Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poor Visibility

ബാരാമതി വിമാനാപകടം: വി​​​ല്ല​​​നാ​​​യ​​​ത് മോ​​​ശം കാ​​​ഴ്ച​​​പ​​​രി​​​ധി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി അ​​​​ജി​​​​ത് പ​​​​വാ​​​​റും മ​​​​റ്റു നാ​​​​ലു​​​​പേ​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ട ബാ​​​​രാ​​​​മ​​​​തി വി​​​​മാ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച്, വി​​​മാ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന സം​​​ഘ​​​ത്തി​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വ​​​ന്നു.

അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്ത് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള പ​​​രി​​​സ​​​ര​​​ത്തെ കാ​​​​ഴ്ച​​​​പ​​​​രി​​​​ധി ആ​​​വ​​​ശ്യ​​​മാ​​​യ​​​തി​​​ലും താ​​​ഴെ​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ആ​​​​ക്സി​​​​ഡ​​​​ന്‍റ് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ ബ്യൂ​​​​റോ തയാ​​​റാ​​​ക്കി​​​യ 22 പേ​​​രു​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​യും അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലേ​​​ക്കു ന​​​യി​​​ച്ചു. റ​​​​ൺ​​​​വേ​​​​യി​​​​ലെ മാ​​​​ർ​​​​ക്കു​​​​ക​​​​ൾ മാ​​​​ഞ്ഞു​​​​തു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു, മ​​​​ണ്ണ് ഇ​​​​ള​​​​കി​​​​യ നി​​​​ല​​​​യി​​​​ലും. അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്തു കാ​​​​ഴ്ച​​​​പ​​​​രി​​​​ധി വെ​​​​റും മൂന്നു കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു.

വി​​​​മാ​​​​നം ത​​​​ക​​​​രു​​​​ന്ന​​​​തി​​​​ന് തൊ​​​​ട്ടു​​​​മു​​​​മ്പ് പൈ​​​​ല​​​​റ്റു​​​​മാ​​​​ര്‍ പ​​​​രി​​​​ഭ്രാ​​​​ന്തി​​​​യോ​​​​ടെ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തു കോ​​​​ക്പി​​​​റ്റ് വോ​​​​യ്‌​​​​സ് റെ​​​​ക്കോ​​​​ര്‍ഡ​​​​റി​​​​ല്‍ പ​​​​തി​​​​ഞ്ഞ​​​​താ​​​​യും റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു.

തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ല്‍ വോ​​​​യ്‌​​​​സ് റെ​​​​ക്കോ​​​​ര്‍ഡ​​​​റി​​​​ന് കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ള്‍ സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ട്. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ വീ​​​​ണ്ടെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി നി​​​​ര്‍മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഹ​​​​ണി​​​​വെ​​​​ല്ലി​​​​ന്‍റെ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ നാ​​​​ഷ​​​​ണ​​​​ല്‍ ട്രാ​​​​ന്‍സ്‌​​​​പോ​​​​ര്‍ട്ടേ​​​​ഷ​​​​ന്‍ സേ​​​​ഫ്റ്റി ബോ​​​​ര്‍ഡി​​​​ന്‍റെ​​​​യും സ​​​​ഹാ​​​​യം തേ​​​​ടി-​​​റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up