Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pope Visit Fatima And Guadalupe

ഫാത്തിമയും ഗ്വാദലൂപെയും സന്ദർശിക്കുമെന്ന സൂചന നൽകി മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ആ​​​ഗോ​​​ള മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ലെ ഫാ​​​ത്തി​​​മ​​​യും മെ​​​ക്സി​​​ക്കോ​​​യി​​​ലെ ഗ്വാ​​​ദ​​​ലൂ​​​പെ​​​യും അ​​​ടു​​​ത്ത വ​​​ർ​​​ഷം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന ന​​​ൽ​​​കി ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വേ​​​ന​​​ൽ​​​ക്കാ​​​ല വ​​​സ​​​തി​​​യാ​​​യ ക​​​സ്തേ​​​ൽ ഗ​​​ണ്ടോ​​​ൾ​​​ഫോ​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മാ​​​ർ​​​പാ​​​പ്പ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു​​​പു​​​റ​​​മെ ത​​​ന്‍റെ മി​​​ഷ​​​ൻ​​​കേ​​​ന്ദ്ര​​​മാ​​​യി​​​രു​​​ന്ന പെ​​​റു, അ​​​ർ​​​ജ​​​ന്‍റീ​​​ന, ഉ​​​റു​​​ഗ്വെ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നും ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ നി​​​ർ​​​ദി​​​ഷ്‌​​​ട സ​​​ന്ദ​​​ർ​​​ശ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ന്ത്യ ഇ​​​ല്ലെ​​​ന്ന​​​തു ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

Latest News

Corehub Up