Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poshan Abhiyan

Palakkad

പോ​ഷ​ൺ അ​ഭി​യാ​ൻ 2.0' പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

ഷൊ​ർ​ണൂ​ർ: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ്, ഐ​സി​ഡി​എ​സ് ഒ​റ്റ​പ്പാ​ലം അ​ഡീ​ഷ​ണ​ൽ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘പോ​ഷ​ൺ അ​ഭി​യാ​ൻ 2.0' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൗ​മാ​ര​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​ന​വും മ​ത്സ​ര​വും ഷൊ​ർ​ണൂ​ർ അ​യ്യ​ങ്കാ​ളി സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്നു.

പി. ​മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പി. ​നി​ർ​മ​ല അ​ധ്യ​ക്ഷ​യാ​യി. കൗ​മാ​ര​പ്രാ​യ​ക്കാ​രു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പോ​ഷ​കാ​ഹാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം അ​വ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും ആ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്.

Latest News

Corehub Up