Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PostBasicBScNursing

Kerala

പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ്: അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 വ​​​ർ​​​ഷ​​​ത്തെ പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് ഡി​​​ഗ്രി കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ആ​​​റി​​​ന് ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഹാ​​​ൾ ടി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​ത് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04712560361, 362, 363, 364 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.

Latest News

Corehub Up