Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PostalService

America

പോ​സ്റ്റ​ൽ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ഡാ​ള​സ്: ഡാ​ള​സി​ൽ നോ​ർ​ത്ത് ടെ​ക്സ​സ് കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2026-ൽ ​വി​ര​മി​ച്ച അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്ക് ന​പ്പ് ന​ൽ​കി.35

ഗ്രാ​പെ​വി​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ബു ജോ​സ്, ബി​ജി​ലി ബാ​ബു, ജോ​ൺ മാ​ത്യു, തോ​മ​സ്, മേ​രി ടീ​ച്ച​ർ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. തോ​മ​സ് തൈ​മു​റി​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ൽ ഫാ. ​ജോ​സ​ഫ് കു​ര്യ​ൻ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു.

സ​ഹ​പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ, എം​ഡി​ഒ അ​നു​പ് ചെ​റി​യ​ൻ, സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ സാ​ബു മാ​ത്യു, ജോ​സ​ഫ് ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

 

Latest News

Corehub Up