Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poverty

ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ ഹൃ​ദ​യ​പ​രി​ശോ​ധ​ന: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദാ​​​രി​​​ദ്യ​​​രേ​​​ഖ​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ഹൃ​​​ദ​​​യാ​​​ഘാ​​​തം നേ​​​ര​​​ത്തേ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന പ​​​രി​​​ശോ​​​ധ​​​ന സൗ​​​ജ​​​ന്യ​​​മാ​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ.

ശ്രീ​​​ചി​​​ത്ര തി​​​രു​​​നാ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലെ എ​​​എം​​​സി​​​എ​​​ച്ച്എ​​​സ്എ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ലോ​​​ക ഹൃ​​​ദ​​​യ​​​ദി​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.
ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ഹൃ​​​ദ​​​യ പ​​​രി​​​ശോ​​​ധ​​​ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കും ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

ഇ​​​സി​​​ജി​​​യി​​​ലും മ​​​റ്റും കൃ​​​ത്യ​​​മാ​​​യ ഫ​​​ലം കി​​​ട്ടാ​​​ൻ പ്ര​​​യാ​​​സ​​​മു​​​ണ്ടാ​​​യേ​​​ക്കാം. ഹൃ​​​ദ​​​യാ​​​ഘാ​​​തം വേ​​​ഗ​​​ത്തി​​​ൽ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന ട്രോ​​​പ്പ് ടി ​​​പ​​​രി​​​ശോ​​​ധ​​​ന ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​നു സൗ​​​ജ​​​ന്യ​​​മാ​​​ക്കും. എ​​​ല്ലാ​​​വ​​​ർ​​​ക്കും സം​​​ര​​​ക്ഷ​​​ണം കൊ​​​ടു​​​ക്കേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ട്. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പു​​​ക​​​ൾ പ​​​ല​​​പ്പോ​​​ഴും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് അ​​​പ്രാ​​​പ്യ​​​മാ​​​ണ്.

സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ താ​​​ഴെ​​​ത്ത​​​ട്ടി​​​ലു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പ് ന​​​ട​​​ത്തു​​​ന്ന​​​തു സ​​​ർ​​​ക്കാ​​​ർ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കും. സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ത്ത് മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പ് ന​​​ട​​​ന്നാ​​​ൽ തീ​​​ർ​​​ച്ച​​​യാ​​​യും അ​​​തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണം. രോ​​​ഗം നേ​​​ര​​​ത്തേ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​ത് ഏ​​​റെ പ്ര​​​ധാ​​​ന​​​മാ​​​ണ്. മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പാ​​​ക്കും. മ​​​രു​​​ന്നി​​​ന്‍റെ പേ​​​രി​​​ൽ ക​​​മ്മി​​​ഷ​​​ൻ വാ​​​ങ്ങാ​​​ൻ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​രോ​​​ഗ്യ​​​മു​​​ള്ള കേ​​​ര​​​ള​​​ത്തെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. ക​​​ഴി​​​ക്കു​​​ന്ന ഭ​​​ക്ഷ​​​ണ​​​വും ശ്വ​​​സി​​​ക്കു​​​ന്ന വാ​​​യു​​​വും ശു​​​ദ്ധ​​​മാ​​​യി​​​രി​​​ക്ക​​​ണം. ന​​​ന്നാ​​​യി ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം കൃ​​​ത്യ​​​മാ​​​യ വ്യാ​​​യാ​​​മ​​​ത്തി​​​നും സ​​​മ​​​യം ക​​​ണ്ടെ​​​ത്ത​​​ണം. ആ​​​രോ​​​ഗ്യ​​​കാ​​​ര്യ​​​ത്തി​​​ൽ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്തി​​​യാ​​​ൽ രോ​​​ഗം ത​​​ട​​​യാ​​​നാ​​​കും. അ​​​മി​​​ത മ​​​ദ്യ​​​പാ​​​നം, പു​​​ക​​​വ​​​ലി തു​​​ട​​​ങ്ങി​​​യ​​​വ രോ​​​ഗ​​​ങ്ങ​​​ൾ ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തും.
ല​​​ഹ​​​രി​​​ക്കെ​​​തി​​രേ ആ​​​രം​​​ഭി​​​ച്ച ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ൻ ജ​​​ന​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത​​​താ​​​യും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

ശ്രീ​​​ചി​​​ത്ര തി​​​രു​​​നാ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഡ​​​യ​​​റ​​​ക്‌ടർ ഡോ. ​​​സ​​​ഞ്ജ​​​യ് ബെ​​​ഹാ​​​രി അ​​​ധ്യ​​​ക്ഷ​​​നാ​​​യി. കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ ജി. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ, ശ്രീ​​​ചി​​​ത്ര തി​​​രു​​​ന്നാ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഹൃ​​​ദ്രോ​​​ഗ വി​​​ഭാ​​​ഗം ത​​​ല​​​വ​​​ൻ ഡോ. ​​​കെ.കെ. ​​​നാ​​​രാ​​​യ​​​ണ​​​ൻ ന​​​മ്പൂ​​​തി​​​രി, മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട് ഡോ. ​​​എ​​​ച്ച്.വി. ​​​ഈ​​​ശ്വ​​​ർ, ന​​​ഴ്സിം​​​ഗ് സൂ​​​പ്ര​​​ണ്ട് ഒ. ​​​നി​​​ർ​​​മ​​​ല, ഡോ. ​​​അ​​​രു​​​ൺ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, ഡോ. ​​​ദീ​​​പ.എ​​​സ്. കു​​​മാ​​​ർ, കെ.കെ. ശ്രീ​​​നാ​​​ഥ്, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

District News

വ​യ​നാ​ട് അ​തി​ദാ​രി​ദ്ര്യ മു​ക്തം; മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഇ​ന്ന് ജി​ല്ലാ​ത​ല പ്ര​ഖ്യാ​പ​നം ന​ട​ത്തും

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല അ​തി​ദാ​രി​ദ്ര്യ മു​ക്ത ജി​ല്ല​യെ​ന്ന പു​രോ​ഗ​തി കൈ​വ​രി​ച്ച​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക​ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഇ​ന്ന് രാ​വി​ലെ 10ന് ​മാ​ന​ന്ത​വാ​ടി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തും.
അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം സം​സ്ഥാ​ന​ത്തെ അ​തി​ദാ​രി​ദ്ര്യ മു​ക്ത​മാ​ക്കു​ക​യെ​ന്ന സ​ർ​ക്കാ​രി​ന്‍റെ സു​പ്ര​ധാ​ന ല​ക്ഷ്യ​ത്തി​നാ​ണ് ജി​ല്ല പു​രോ​ഗ​തി കൈ​വ​രി​ച്ച​ത്.

ജി​ല്ല​യി​ലെ 2,931 കു​ടും​ബ​ങ്ങ​ളെ അ​തി​ദാ​രി​ദ്യ്ര മു​ക്ത​മാ​ക്കി ആ​വ​ശ്യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, റ​വ​ന്യു, ആ​രോ​ഗ്യം, വ​നി​താ ശി​ശു വി​ക​സ​നം, പ​ട്ടി​ക​വ​ർ​ഗം, പ്ലാ​നിം​ഗ്, വ​നം, കു​ടും​ബ​ശ്രീ, ലൈ​ഫ് മി​ഷ​ൻ എ​ന്നീ വ​കു​പ്പു​ക​ളു​ടെ കൂ​ട്ടാ​യ നേ​തൃ​ത്വ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നേ​ട്ടം കൈ​വ​രി​ക്കാ​ൻ പ്രാ​പ്ത​മാ​ക്കി​യ​ത്.

അ​തി​ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് ജി​ല്ല​യി​ലെ 26 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​പു​ല​മാ​യ സ​ർ​വേ ന​ട​ത്തി മൈ​ക്രോ​പ്ലാ​ൻ മു​ഖേ​ന 2,931 അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി. മൈ​ക്രോ​പ്ലാ​നി​ലൂ​ടെ ക​ണ്ടെ​ത്തി​യ കു​ടും​ബ​ങ്ങ​ളി​ലെ 4,533 വ്യ​ക്തി​ക​ൾ അ​തി​ദാ​രി​ദ്യ്ര​ത്തി​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ഇ​വ​രെ അ​തി​ദാ​രി​ദ്യ്ര​ത്തി​ൽ നി​ന്നും മോ​ചി​പ്പി​ക്കാ​ൻ 2,454 മൈ​ക്രോ​പ്ലാ​നു​ക​ൾ ത​യാ​റാ​ക്കി ന​ട​പ്പാ​ക്കി.

അ​ർ​ഹ​രാ​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മ​പ​ര​വും ഭ​ര​ണ​പ​ര​വു​മാ​യ അ​വ​കാ​ശ രേ​ഖ​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല ഊ​ന്ന​ൽ ന​ൽ​കി. റേ​ഷ​ൻ ആ​ധാ​ർ തി​രി​ച്ച​റി​യ​ൽ​തൊ​ഴി​ൽ കാ​ർ​ഡു​ക​ൾ, സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി പെ​ൻ​ഷ​ൻ മ​റ്റ് ആ​വ​ശ്യ​രേ​ഖ​ക​ളു​ടെ അ​ഭാ​വം പ​രി​ഹ​രി​ക്കാ​ൻ അ​വ​കാ​ശം അ​തി​വേ​ഗം എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച് 670 വ്യ​ക്തി​ക​ൾ​ക്ക് ആ​വ​ശ്യ രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്കി.

അ​തി​ജീ​വ​ന​ത്തി​ന് ത​ട​സ​മാ​കു​ന്ന അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളു​ടെ കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ​മ​ഗ്ര ഇ​ട​പെ​ട​ൽ ന​ട​ത്തി. 952 കു​ടും​ബ​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന ഭ​ക്ഷ​ണ കി​റ്റു​ക​ളും ആ​വ​ശ്യ​ക്കാ​ർ​ക്ക് പാ​കം ചെ​യ്ത ഭ​ക്ഷ​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്കി അ​ടി​സ്ഥാ​ന ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി.

1526 കു​ടും​ബ​ങ്ങ​ൾ​ക്ക് ദൈ​നം​ദി​ന മ​രു​ന്നു​ക​ളും പാ​ലി​യേ​റ്റീ​വ് സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കി. 268 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടും​ബ​ശ്രീ​യു​ടെ ഉ​ജ്ജീ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും വ​രു​മാ​ന ല​ഭ്യ​ത ഉ​റ​പ്പാ​ക്കി ജീ​വി​ത​സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തി. പാ​ർ​പ്പി​ട​ര​ഹി​ത​രാ​യ 632 കു​ടും​ബ​ങ്ങ​ളി​ൽ 377 കു​ടും​ബ​ങ്ങ​ൾ​ക്ക് പു​തി​യ വീ​ട്, 139 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​ന പു​ന​രു​ദ്ധാ​ര​ണം എ​ന്നി​വ സാ​ധ്യ​മാ​ക്കി.

ഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ 116 കു​ടും​ബ​ങ്ങ​ളി​ൽ 41 പേ​ർ​ക്ക് റ​വ​ന്യു ഭൂ​മി​യും 52 പേ​ർ​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന​യും ഒ​രാ​ൾ​ക്ക് വ​നാ​വ​കാ​ശ പ്ര​കാ​ര​വും ഭൂ​മി ല​ഭ്യ​മാ​ക്കി. 22 കു​ടും​ബ​ങ്ങ​ൾ സ്വ​ന്ത​മാ​യി ഭൂ​മി ക​ണ്ടെ​ത്തി. സ​മ​ഗ്ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളെ​യും അ​തി​ദാ​രി​ദ്യ്ര മു​ക്ത​മാ​ക്കാ​ൻ ജി​ല്ല​യ്ക്ക് സാ​ധി​ച്ചു.

മ​ന്ത്രി ഒ.​ആ​ർ. കേ​ളു, എം​എ​ൽ​എ​മാ​രാ​യ ടി. ​സി​ദ്ദി​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ​മാ​ർ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, സ​ബ് ക​ള​ക്ട​ർ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ, പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യ​ന്‍റ് ഡ​യ​റ​ക്ട​ർ, ലാ​ൻ​ഡ് റ​വ​ന്യു ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ സം​സ്ഥാ​ന​ത​ല​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ, റൂ​റ​ൽ ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ പു​രോ​ഗ​തി വി​ല​യി​രു​ത്തി പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി.

ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ, ന​ഗ​ര​സ​ഭാ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എ​ന്നി​വ​രാ​ണ് ത​ദ്ദേ​ശ​ത​ല​ത്തി​ൽ പ​ദ്ധ​തി ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

District News

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യെ അ​തി​ദാ​രി​ദ്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു

ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യെ അ​തി​ദാ​രി​ദ്യ്ര​മു​ക്ത​മാ​യി ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​രോ​ജി​നി ഓ​ട​ന്പ​ത്ത് പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തെ ആ​ദ്യ അ​തി​ദാ​രി​ദ്യ്ര​മു​ക്ത സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ ന​വം​ബ​ർ ഒ​ന്നി​നു പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് ന​ഗ​ര​സ​ഭ​യി​ൽ പ്ര​ഖ്യാ​പ​നം.
ക്ഷ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​യി​ഷ പ​ള്ളി​യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ കേ​യെം​തൊ​ടി മു​ജീ​ബ്, അ​ഡ്വ.​എ.​പി. മു​സ്ത​ഫ, പി. ​രാ​ജാ​റാ​ണി, സി.​കെ. ശി​വ​രാ​മ​ൻ, സെ​ക്ര​ട്ട​റി അ​ലി അ​ഷ്ഹ​ർ, ടി​ഇ​ഒ ര​ജ​നി​കാ​ന്ത്, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​ശ​കു​ന്ത​ള, കൗ​ണ്‍​സി​ല​ർ എ​സ്. ശ്യാ​മ​ള, സി​ഡി​എ​സ് സി​ഇ​ഒ ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Leader Page

ഗാസയിലെ പട്ടിണി ആഗോള നാണക്കേട്

പ​​​​​​​ട്ടി​​​​​​​ണി​​​​​​​യെ​​​​​​​ന്ന​​​​​​​തു സാ​​​​​​​വ​​​​​​​ധാ​​​​​​​നം, നി​​​​​​​ശ​​​​​​​ബ്ദ​​​​​​​മാ​​​​​​​യി ശ​​​​​​​രീ​​​​​​​ര​​​​​​​ത്തെ ഇ​​​​​​​ല്ലാ​​​​​​​യ്മ ചെ​​​​​​​യ്യു​​​​​​​ന്ന ഒ​​​​​​​ന്നാ​​​​​​​ണ്. അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന പോ​​​​​​​​ഷ​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ൾ ഇ​​​​​​​​ല്ലാ​​​​​​​​താ​​​​​​​​കു​​​​​​​​മ്പോ​​​​​​​​ൾ, ശ​​​​​​​​രീ​​​​​​​​രം ആ​​​​​​​​ദ്യം ക​​​​​​​​ര​​​​​​​​ളി​​​​​​​​ലെ പ​​​​​​​​ഞ്ച​​​​​​​​സാ​​​​​​​​രശേ​​​​​​​​ഖ​​​​​​​​രം ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കാ​​​​​​​ൻ തു​​​​​​​ട​​​​​​​ങ്ങും. പി​​​​​​​​ന്നീ​​​​​​​​ട്, ത​​​​​​​​ല​​​​​​​​ച്ചോ​​​​​​​​റും മ​​​​​​​​റ്റു പ്ര​​​​​​​​ധാ​​​​​​​​ന അ​​​​​​​​വ​​​​​​​​യ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ളും പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​ൻ പേ​​​​​​​​ശി​​​​​​​​ക​​​​​​​​ളും കൊ​​​​​​​​ഴു​​​​​​​​പ്പും ഉ​​​​​​​​രു​​​​​​​​ക്കി ക​​​​​​​​ല​​​​​​​​ക​​​​​​​​ളെ ന​​​​​​​​ശി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു. ഈ ​​​​​​​​ശേ​​​​​​​​ഖ​​​​​​​​രം തീ​​​​​​​​രു​​​​​​​​മ്പോ​​​​​​​​ൾ, ഹൃ​​​​​​​​ദ​​​​​​​​യം അ​​​​​​​ശ​​​​​​​ക്ത​​​​​​​മാ​​​​​​​കു​​​​​​​ന്നു. പ്ര​​​​​​​​തി​​​​​​​​രോ​​​​​​​​ധ സം​​​​​​​​വി​​​​​​​​ധാ​​​​​​​​നം ദു​​​​​​​​ർ​​​​​​​​ബ​​​​​​​​ല​​​​​​​​മാ​​​​​​​​കു​​​​​​​​ന്നു. മ​​​​​​​​ന​​​​​​​​സ് മ​​​​​​​​ങ്ങാ​​​​​​​​ൻ തു​​​​​​​​ട​​​​​​​​ങ്ങു​​​​​​​​ന്നു. എ​​​​​​​​ല്ലി​​​​​​​​ന്മേ​​​​​​​​ൽ ച​​​​​ർ​​​​​മം വ​​​​​​​​ലി​​​​​​​​ഞ്ഞു​​​​​​​​മു​​​​​​​​റു​​​​​​​​കു​​​​​​​​ന്നു, ശ്വാ​​​​​​​​സം ദു​​​​​​​​ർ​​​​​​​​ബ​​​​​​​​ല​​​​​​​​മാ​​​​​​​​കു​​​​​​​​ന്നു. അ​​​​​​​​വ​​​​​​​​യ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ൾ ഒ​​​​​​​​ന്നൊ​​​​​​​​ന്നാ​​​​​​​​യി പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​ര​​​​​​​ഹി​​​​​​​ത​​​​​​​മാ​​​​​​​കു​​​​​​​​ന്നു. കാ​​​​​​​​ഴ്ച ന​​​​​​​​ഷ്‌​​​​​​​ട​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു. ഒ​​​​​​​​ടു​​​​​​​​വി​​​​​​​​ൽ ശ​​​​​​​​രീ​​​​​​​​രം ശൂ​​​​​​​​ന്യ​​​​​​​​മാ​​​​​​​​യി മ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കു വ​​​​​​​​ഴു​​​​​​​​തി​​​​​​​​വീ​​​​​​​​ഴു​​​​​​​​ന്നു. അ​​​​​​​ത് നീ​​​​​​​​ണ്ടു​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്ന, വേ​​​​​​​​ദ​​​​​​​​നാ​​​​​​​​ജ​​​​​​​​ന​​​​​​​​ക​​​​​​​​മാ​​​​​​​​യ മ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​ണ്.

‘ഇ​​​​​​​ത് ത​​​​​​​നി പ​​​​​​​ട്ടി​​​​​​​ണി​​​​​​​യാ​​​​​​​ണ്, ല​​​​​​​ളി​​​​​​​തം, വ്യ​​​​​​​ക്തം’

അ​​​​​​​മ്മ​​​​​​​മാ​​​​​​​രു​​​​​​​ടെ കൈ​​​​​​​ക​​​​​​​ളി​​​​​​​ൽ കി​​​​​ട​​​​​ക്കു​​​​​ന്ന, വി​​​​​​​ശ​​​​​​​പ്പു​​​​​​​മൂ​​​​​​​ലം മെ​​​​​​​ലി​​​​​​​ഞ്ഞു​​​​​​​ണ​​​​​​​ങ്ങി​​​​​​​യ പ​​​​​​​ല​​​​​​​സ്തീ​​​​​​​നി​​​​​​​ലെ പി​​​​​​​ഞ്ചു​​​​​​​കു​​​​​​​ഞ്ഞു​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ൾ നാം ​​​​​​​ക​​​​​​​ണ്ടി​​​​​​​ട്ടു​​​​​​​ണ്ട്. എ​​​​​​​ന്നി​​​​​​​ട്ടും ഇ​​​​​സ്ര​​​​​യേ​​​​​ൽ ഗാ​​​​​​​സ ‘കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കാ​​​​​​​ൻ’ യു​​​​​​​ദ്ധം ക​​​​​​​ടു​​​​​​​പ്പി​​​​​​​ക്കാ​​​​​​​നൊ​​​​​​​രു​​​​​​​ങ്ങു​​​​​​​ക​​​​​​​യാ​​​​​​​ണ്. ഇ​​​​​​​നി​​​​​​​യും പ​​​​​​​ല​​​​​​​സ്തീ​​​​​​​നി​​​​​​​ലെ ആ​​​​​​​യി​​​​​​​ര​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ർ ബോം​​​​​​​ബു​​​​​​​ക​​​​​​​ളാ​​​​​​​ലോ പ​​​​​​​ട്ടി​​​​​​​ണി​​​​​​​മൂ​​​​​​​ല​​​​​​​മോ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ടാം.

“ഇ​​​​​​​ത് ഭ​​​​​​​ക്ഷ്യ​​​​​​​ക്ഷാ​​​​​​​മ​​​​​​​മു​​​​​​​ണ്ടാ​​​​​​​ക്കി​​​​​​​യ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യ​​​​​​​ല്ല”- മു​​​​​​​തി​​​​​​​ർ​​​​​​​ന്ന യു​​​​​​​എ​​​​​​​ൻ ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​നാ​​​​​​​യ ര​​​​​​​മേ​​​​​​​ഷ് രാ​​​​​​​ജ​​​​​​​സിം​​​​​​​ഹം ഓ​​​​​​​ഗ​​​​​​​സ്റ്റ് പ​​​​​​​ത്തി​​​​​​​ന് യു​​​​​​​എ​​​​​​​ൻ സു​​​​​​​ര​​​​​​​ക്ഷാ​​​​​​​സ​​​​​​​മി​​​​​​​തി​​​​​​​യി​​​​​​​ൽ പ​​​​​​​റ​​​​​​​ഞ്ഞു. “ഇ​​​​​​​ത് ത​​​​​​​നി പ​​​​​​​ട്ടി​​​​​​​ണി​​​​​​​യാ​​​​​​​ണ്, ല​​​​​​​ളി​​​​​​​തം, വ്യ​​​​​​​ക്തം.” ഭ​​​​​​​ക്ഷ​​​​​​​ണം കി​​​​​​​ട്ടി​​​​​​​യാ​​​​​​​ൽ​​​​​​​പ്പോ​​​​​​​ലും ക​​​​​​​ഴി​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യാ​​​​​​​ത്ത​​​​​​​ത്ര ദു​​​​​​​ർ​​​​​​​ബ​​​​​​​ല​​​​​​​രാ​​​​​​​ണു ഗാ​​​​​​​സ​​​​​​​യി​​​​​​​ലെ ആ​​​​​​​യി​​​​​​​ര​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് കു​​​​​​​ട്ടി​​​​​​​ക​​​​​​​ളെ​​​​​​​ന്നാ​​​​​​​ണ് ക്ഷാ​​​​​​​മ​​​​​​​കാ​​​​​​​ര്യ വി​​​​​​​ദ​​​​​​​ഗ്ധ​​​​​​​നാ​​​​​​​യ അ​​​​​​​ല​​​​​​​ക്സ് ഡി ​​​​​​​വാ​​​​​​​ൾ പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്, “അ​​​​​​​വ​​​​​​​രു​​​​​​​ടെ ശ​​​​​​​രീ​​​​​​​രം ഭ​​​​​​​ക്ഷ​​​​​​​ണം ദ​​​​​​​ഹി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ​​​​​​​പോ​​​​​​​ലും പ​​​​​​​റ്റാ​​​​​​​ത്ത​​​​​​​ത്ര ക​​​​​​​ഠി​​​​​​​ന​​​​​​​മാ​​​​​​​യ പോ​​​​​​​ഷ​​​​​​​കാ​​​​​​​ഹാ​​​​​​​ര​​​​​​​ക്കു​​​​​​​റ​​​​​​​വി​​​​​​​ന്‍റെ ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ലാ​​​​​​​ണ്” എന്നാണ്.

യു​​​​​​​ദ്ധ​​​​​​​മു​​​​​​​റ​​​​​​​യാ​​​​​​​യി പ​​​​​​​ട്ടി​​​​​​​ണി ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്ന​​​​​​​തു​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ, ഗാ​​​​​​​സ​​​​​​​യി​​​​​​​ൽ ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ അ​​​​​​​ങ്ങേ​​​​​​​യ​​​​​​​റ്റ​​​​​​​ത്തെ കു​​​​​​​റ്റ​​​​​​​കൃ​​​​​​​ത്യ​​​​​​​മാ​​​​​​​ണ് ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന​​​​​​​ത് ഇ​​​​​​​പ്പോ​​​​​​​ൾ പൊ​​​​​​​തു​​​​​​​വാ​​​​​​​യി സ​​​​​​​മ്മ​​​​​​​തി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. യു​​​​​​​ദ്ധം തു​​​​​​​ട​​​​​​​ങ്ങി മാ​​​​​​​സ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ളി​​​​​​​ൽ​​​​​​​ത​​​​​​​ന്നെ പ​​​​​​​ല​​​​​​​സ്തീ​​​​​​​നി​​​​​​​ലെ​​​​​​​യും രാ​​​​​​​ജ്യാ​​​​​​​ന്ത​​​​​​​ര​​​​​​​ ത​​​​​​​ല​​​​​​​ത്തി​​​​​​​ലെ​​​​​​​യും മ​​​​​​​നു​​​​​​​ഷ്യാ​​​​​​​വ​​​​​​​കാ​​​​​​​ശ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ൾ ഈ ​​​​​​​അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പു ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​ത് എ​​​​​​​ല്ലാ ഭൂ​​​​​​​ഖ​​​​​​​ണ്ഡ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ​​​​​​​യും വി​​​​​​​വി​​​​​​​ധ​​​​​​​ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​ൽ​​​​​​​ത​​​​​​​ന്നെ​​​​​​​യും പ്ര​​​​​​​തിധ്വ​​​​​​​നി​​​​​​​ച്ചു. ഉ​​​​​​​ദാ​​​​​​​ഹ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യി, മു​​​​​​​ൻ ഇ​​​​​​​സ്രേ​​​​​​​ലി പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ഏ​​​​​​​ഹൂ​​​​​​​ദ് ഓ​​​​​​​ൾ​​​​​​​മ​​​​​​​ർ​​​​​​​ട്ട് ഗാ​​​​​​​സ​​​​​​​യി​​​​​​​ലെ യു​​​​​​​ദ്ധ​​​​​​​ക്കു​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ളെ അ​​​​​​​പ​​​​​​​ല​​​​​​​പി​​​​​​​ച്ചു. പ്ര​​​​​​​മു​​​​​​​ഖ ഇ​​​​​​​സ്രേ​​​​​​​ലി മ​​​​​​​നു​​​​​​​ഷ്യാ​​​​​​​വ​​​​​​​കാ​​​​​​​ശ ഗ്രൂ​​​​​​​പ്പു​​​​​​​ക​​​​​​​ൾ പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​ത് ഗാ​​​​​​​സ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ വം​​​​​​​ശ​​​​​​​ഹ​​​​​​​ത്യക്കു തു​​​​​​​ല്യ​​​​​​​മാണെന്നാ​​​​​​​ണ്.

സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രെ​​​​​​​യും ഭീ​​​​​​​ക​​​​​​​ര​​​​​​​രെ​​​​​​​യും വേ​​​​​​​ർ​​​​​​​തി​​​​​​​രി​​​​​​​ച്ചി​​​​​​​ല്ല

ഹ​​​​​​​മാ​​​​​​​സ് 1,200 ഇ​​​​​​​സ്രേ​​​​​​​ലി​​​​​​​ക​​​​​​​ളെ വ​​​​​​​ധി​​​​​​​ക്കു​​​​​​​ക​​​​​​​യും ഇ​​​​​​​രു​​​​​​​നൂ​​​​​​​റി​​​​​​​ല​​​​​​​ധി​​​​​​​കം​​​​​​​ പേ​​​​​​​രെ ബ​​​​​​​ന്ദി​​​​​​​ക​​​​​​​ളാ​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്ത​​​​​​​തി​​​​​​​നു ശേ​​​​​​​ഷം - ​​​​​​​അ​​​​​​​തു​​​​​​​ത​​​​​​​ന്നെ ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യ യു​​​​​​​ദ്ധ​​​​​​​ക്കു​​​​​​​റ്റ​​​​​​​മാ​​​​​​​ണ് - 2023 ഒ​​​​​​​ക്‌​​​​​​​ടോ​​​​​​​ബ​​​​​​​ർ ഒ​​​​​​​ന്പ​​​​​​​തി​​​​​​​ന് അ​​​​​​​ന്ന​​​​​​​ത്തെ ഇ​​​​​​​സ്രേ​​​​​​​ലി പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ​​​​​​​മ​​​​​​​ന്ത്രി യോ​​​​​​​വ് ഗാ​​​​​ല​​​​​​​ന്‍റ് പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചു: “ഗാ​​​​​​​സ മു​​​​​​​ന​​​​​​​ന്പി​​​​​​​ൽ സ​​​​​​​മ്പൂ​​​​​​​ർ​​​​​​​ണ ഉ​​​​​​​പ​​​​​​​രോ​​​​​​​ധ​​​​​​​ത്തി​​​​​​​ന് ഞാ​​​​​​​ൻ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വി​​​​​​​ട്ടു. വൈ​​​​​​​ദ്യു​​​​​​​തി​​​​​​​യി​​​​​​​ല്ല. ഭ​​​​​​​ക്ഷ​​​​​​​ണ​​​​​​​മി​​​​​​​ല്ല. ഇ​​​​​​​ന്ധ​​​​​​​ന​​​​​​​മി​​​​​​​ല്ല. എ​​​​​​​ല്ലാം അ​​​​​​​ട​​​​​​​ച്ചു​​​​​​​പൂ​​​​​​​ട്ടി. ഞ​​​​​​​ങ്ങ​​​​​​​ൾ മ​​​​​​​നു​​​​​​​ഷ്യ​​​​​​​മൃ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യാ​​​​​​​ണ് എ​​​​​​​തി​​​​​​​രി​​​​​​​ടു​​​​​​​ന്ന​​​​​​​ത്. അ​​​​​​​ത​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് ഞ​​​​​​​ങ്ങ​​​​​​​ൾ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കും.” ഗാ​​​​​​​സ​​​​​​​യി​​​​​​​ലെ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ മ​​​​​​​നു​​​​​​​ഷ്യ​​​​​​​ത്വ​​​​​​​മി​​​​​​​ല്ലാ​​​​​​​ത്ത​​​​​​​വ​​​​​​​രാ​​​​​​​യി ചി​​​​​​​ത്രീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രെ​​​​​​​യും ഭീ​​​​​​​ക​​​​​​​ര​​​​​​​രെ​​​​​​​യും വേ​​​​​​​ർ​​​​​​​തി​​​​​​​രി​​​​​​​ച്ചി​​​​​​​ല്ല. ഇ​​​​​​​ത് രാ​​​​​​​ജ്യാ​​​​​​​ന്ത​​​​​​​ര മാ​​​​​​​നു​​​​​​​ഷി​​​​​​​ക​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ന്‍റെ ക​​​​​​​ടു​​​​​​​ത്ത ലം​​​​​​​ഘ​​​​​​​ന​​​​​​​മാ​​​​​​​ണ്. ഉ​​​​​​​പ​​​​​​​രോ​​​​​​​ധം ഗാ​​​​​​​സ​​​​​​​യി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള എ​​​​​​​ല്ലാ വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ളും എ​​​​​​​ഴു​​​​​​​പ​​​​​​​തു ദി​​​​​​​വ​​​​​​​സ​​​​​​​ത്തേ​​​​​​​ക്കു ത​​​​​​​ട​​​​​​​ഞ്ഞു. അ​​​​​​​ങ്ങ​​​​​​​നെ കൂ​​​​​​​ട്ടാ​​​​​​​യ ശി​​​​​​​ക്ഷ ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കി.

2024ന്‍റെ ​തു​​​​​​​​ട​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​സ്ര​​​​​​​യേ​​​​​​​​ൽ ഗാ​​​​​​​​സ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് ചെ​​​​​​​​റി​​​​​​​​യ തോ​​​​​​​​തി​​​​​​​​ൽ സാ​​​​​​​​ധ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ക​​​​​​​​ട​​​​​​​​ത്തി​​​​​​​​വി​​​​​​​​ട്ട​​​​​​​​പ്പോ​​​​​​​​ൾ​​​​​ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് ആ​​​​​​​​ദ്യ ഉ​​​​​​​​പ​​​​​​​​രോ​​​​​​​​ധ​​​​​​​​ത്തി​​​​​​​​ൽ നേ​​​​​​​​രി​​​​​​​​യ ഇ​​​​​​​​ള​​​​​​​​വ് ല​​​​​​​​ഭി​​​​​​​​ച്ച​​​​​​​​ത്. ആ ​​​​​​​​ഏ​​​​​​​​പ്രി​​​​​​​​ലോ​​​​​​​​ടെ, രാ​​​​​​​ജ്യാ​​​​​​​ന്ത​​​​​​​ര വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യു​​​​​​​ള്ള യു​​​​​​​എ​​​​​​​സ് ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി (യു​​​​​​​എ​​​​​​​​സ്എ​​​​​​​​ഐ​​​​​​​ഡി)​​​​​ യു​​​​​​​ടെ അ​​​​​​​ന്ന​​​​​​​ത്തെ മേ​​​​​​​​ധാ​​​​​​​​വി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന സാ​​​​​​​​മ​​​​​​​​ന്ത പ​​​​​​​​വ​​​​​​​​ർ ഗാ​​​​​​​​സ​​​​​​​​യു​​​​​​​​ടെ ചി​​​​​​​​ല ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ക്ഷാ​​​​​​​​മമു​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​മെ​​​​​​​​ന്ന് മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പു ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​ടു​​​​​​​​ത്ത മാ​​​​​​​​സം, ലോ​​​​​​​​ക ഭ​​​​​​​​ക്ഷ്യപ​​​​​​​ദ്ധ​​​​​​​തി​​​​​​​യു​​​​​​​​ടെ എ​​​​​​​​ക്സി​​​​​​​​ക്യൂ​​​​​​​​ട്ടീ​​​​​​​​വ് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്‌​​​​​ട​​​​​ർ സി​​​​​​​​ൻ​​​​​​​​ഡി മ​​​​​​​​ക്കെ​​​​​​​​യ്ൻ, വ​​​​​​​​ട​​​​​​​​ക്ക​​​​​​​​ൻ ഗാ​​​​​​​​സ​​​​​​​​യി​​​​​​​​ൽ ‘ഒ​​​​​​​​രു പൂ​​​​​​​​ർ​​​​​​​​ണ ക്ഷാ​​​​​​​​മം’ പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു.

ജീ​​​​​​​വ​​​​​​​കാ​​​​​​​രു​​​​​​​ണ്യ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ളെ ത​​​​​​​ട​​​​​​​യു​​​​​​​ന്നു

പ​​​​​​​ട്ടി​​​​​​​ണി​​​​​​​യെ യു​​​​​​​ദ്ധ​​​​​​​മു​​​​​​​റ​​​​​​​യാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് രാ​​​​​​​ജ്യാ​​​​​​​ന്ത​​​​​​​ര നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ വി​​​​​​​ല​​​​​​​ക്കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ഗാ​​​​​​​സ കൈ​​​​​​​യ​​​​​​​ട​​​​​​​ക്കി​​​​​​​യ ശ​​​​​​​ക്തി എ​​​​​​​ന്ന​​​​​​​ നി​​​​​​​ല​​​​​​​യി​​​​​​​ൽ അ​​​​​​​വി​​​​​​​ട​​​​​​​ത്തെ സാ​​​​​​​ധാ​​​​​​​ര​​​​​​​ണ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു വേ​​​​​​​ണ്ട ഭ​​​​​​​ക്ഷ​​​​​​​ണ​​​​​​​വും വെ​​​​​​​ള്ള​​​​​​​വും മ​​​​​​​രു​​​​​​​ന്നു​​​​​​​ക​​​​​​​ളും മ​​​​​​​റ്റ് അ​​​​​​​വ​​​​​​​ശ്യ​​​​​​​സാ​​​​​​​ധ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന് ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്ക​​​​​​​ണം. അ​​​​​​​വ ഗാ​​​​​​​സ​​​​​​​യി​​​​​​​ൽ ല​​​​​​​ഭ്യ​​​​​​​മ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ പു​​​​​​​റ​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് -​​​​​​​ ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​ൽനി​​​​​​​ന്ന​​​​​​​ട​​​​​​​ക്കം - എ​​​​​​​ത്തി​​​​​​​ക്ക​​​​​​​ണം.

ക​​​​​​​ഴി​​​​​​​ഞ്ഞ 21 മാ​​​​​​​സ​​​​​​​ത്തി​​​​​​​നി​​​​​​​ടെ, നി​​​​​​​ര​​​​​​​വ​​​​​​​ധി സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ക​​​​​​​ളും സ​​​​​​​ഹാ​​​​​​​യ സ​​​​​​​ന്ന​​​​​​​ദ്ധ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ളും സ​​​​​​​ഹാ​​​​​​​യ​​​​​​​മെ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ അ​​​​​​​വ​​​​​​​രെ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​നോ​​​​​​​ട് അ​​​​​​​ഭ്യ​​​​​​​ർ​​​​​​​ഥി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. അ​​​​​​​ത്ത​​​​​​​രം അ​​​​​​​നു​​​​​​​മ​​​​​​​തി നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ബാ​​​​​​​ധ്യ​​​​​​​തകൂ​​​​​​​ടി​​​​​​​യാ​​​​​​​ണ്. ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ കൈ​​​​​​​​വ​​​​​​​​ശ​​​​​​​​മു​​​​​​​​ള്ള എ​​​​​​​​ല്ലാ മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യും മ​​​​​​​​റ്റു​​​​​​​​ള്ള​​​​​​​​വ​​​​​​​​രു​​​​​​​​ടെ ദു​​​​​​​​രി​​​​​​​​താ​​​​​​​​ശ്വാ​​​​​​​​സ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് സൗ​​​​​​​​ക​​​​​​​​ര്യ​​​​​​​​മൊ​​​​​​​​രു​​​​​​​​ക്കാ​​​​​​​​ൻ ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ലി​​​​​​​​നു ക​​​​​​​​ട​​​​​​​​മ​​​​​​​​യു​​​​​​​​ണ്ട്. പ​​​​​​​ക്ഷേ, ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യി ഇ​​​​​​​തെ​​​​​​​ല്ലാം നി​​​​​​​രാ​​​​​​​ക​​​​​​​രി​​​​​​​ച്ചു. സ​​​​​​​ഹാ​​​​​​​യ​​​​​​​മെ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ഈ ​​​​​​​നി​​​​​​​മി​​​​​​​ഷം​​​​​​​പോ​​​​​​​ലും ജീ​​​​​​​വ​​​​​​​കാ​​​​​​​രു​​​​​​​ണ്യ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ളെ അ​​​​​​​വ​​​​​​​ർ ത​​​​​​​ട​​​​​​​യു​​​​​​​ക​​​​​​​യാ​​​​​​​ണ്.

നി​​​​​​​യ​​​​​​​മ​​​​​​​വി​​​​​​​രു​​​​​​​ദ്ധ​​​​​​​മാ​​​​​​​യ ഉ​​​​​​​പ​​​​​​​രോ​​​​​​​ധം

2024 ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ൽ രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര നീ​​​​​​​തി​​​​​​​ന്യാ​​​​​​​യ കോ​​​​​​​ട​​​​​​​തി ഇ​​​​​​​സ്ര​​​​​​യേ​​​​​​​ലി​​​​​​​നോ​​​​​​​ട്, അ​​​​​​ത്യാ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​യ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും മാ​​​​​​​നു​​​​​​​ഷി​​​​​​​ക സ​​​​​​​ഹാ​​​​​​​യ​​​​​​​വും ന​​​​​​​ൽ​​​​​​​കാ​​​​​​​ൻ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​വും ഫ​​​​​​​ല​​​​​​​പ്ര​​​​​​​ദ​​​​​​​വു​​​​​​​മാ​​​​​​​യ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​ൻ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വി​​​​​​​ട്ടു. നി​​​​​​​യ​​​​​​​മ​​​​​​​ബാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ള്ള തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ത്. ര​​​​​​​ണ്ടു മാ​​​​​​​സ​​​​​​​ത്തി​​​​​​നു ശേ​​​​​​​ഷം, ആ ​​​​​​​ഉ​​​​​​​ത്ത​​​​​​​ര​​​​​​​വ് വീ​​​​​​​ണ്ടും ഉ​​​​​​​റ​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യും ഐ​​​​​​​ക്യ​​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​സ​​​​​​​ഭ​​​​​​​യു​​​​​​ടെ പൂ​​​​​​​ർ​​​​​​​ണ സ​​​​​​​ഹ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തോ​​​​​​​ടെ ന​​​​​​ട​​​​​​പ്പാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു. യു​​​​​​എ​​​​​​​ൻ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ജീ​​​​​​വ​​​​​​കാ​​​​​​രു​​​​​​ണ്യ​​​​​​ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ത്തി​​​​​​​നു മാ​​​​​​​ത്ര​​​​​​​മേ ഗാ​​​​​​​സ​​​​​​​യി​​​​​​​ൽ വ്യാ​​​​​​​പ​​​​​​​ക​​​​​​​മാ​​​​​​​യ ക്ഷാ​​​​​​​മം ത​​​​​​​ട​​​​​​​യാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​ള്ളൂ. ഈ ​​​​​​​വ​​​​​​​ർ​​​​​​​ഷം ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​ക്കും മാ​​​​​​​ർ​​​​​​​ച്ചി​​​​​​​നു​​​​​​മി​​​​​​​ട​​​​​​​യി​​​​​​​ലു​​​​​​​ള്ള വെ​​​​​​​ടി​​​​​​​നി​​​​​​​ർ​​​​​​​ത്ത​​​​​​​ൽ സ​​​​​​​മ​​​​​​​യ​​​​​​​ത്ത്, യു​​​​​​എ​​​​​​​ന്നും മ​​​​​​​റ്റു മാ​​​​​​​നു​​​​​​​ഷി​​​​​​​ക സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ളും നാ​​​​​​നൂ​​​​​​റി​​​​​​ല​​​​​​​ധി​​​​​​​കം ദു​​​​​​​രി​​​​​​​താ​​​​​​​ശ്വാ​​​​​​​സവി​​​​​​​ത​​​​​​​ര​​​​​​​ണ കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ൾ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ മാ​​​​​​​ർ​​​​​​​ച്ചി​​​​​​​ൽ ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ വെ​​​​​​​ടി​​​​​​​നി​​​​​​​ർ​​​​​​​ത്ത​​​​​​​ൽ ലം​​​​​​​ഘി​​​​​​​ച്ച​​​​​​​തി​​​​​​​നു​​​​​​ശേ​​​​​​​ഷം ഇ​​​​​​​വ അ​​​​​​​ട​​​​​​​ച്ചു​​​​​​​പൂ​​​​​​​ട്ടി. നി​​​​​​​യ​​​​​​​മ​​​​​​​വി​​​​​​​രു​​​​​​​ദ്ധ​​​​​​​മാ​​​​​​​യി മ​​​​​​​റ്റൊ​​​​​​​രു ഉ​​​​​​​പ​​​​​​​രോ​​​​​​​ധം ഏ​​​​​​​ർ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു.

ഹ​​​​​​​മാ​​​​​​​സി​​​​​​​നു​​​​​​​മേ​​​​​​​ൽ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ സ​​​​​​​മ്മ​​​​​​​ർ​​​​​​​ദം ചെ​​​​​​​ലു​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി സ​​​​​​​ഹാ​​​​​​​യം വെ​​​​​​​ട്ടി​​​​​​​ക്കു​​​​​​​റ​​​​​​​യ്ക്കു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്നു പ​​​​​​​റ​​​​​​​ഞ്ഞ് ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ പു​​​​​​​തി​​​​​​​യ ഉ​​​​​​​പ​​​​​​​രോ​​​​​​​ധ​​​​​​​ത്തെ ന്യാ​​​​​​​യീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. അ​​​​​​​ങ്ങ​​​​​​​നെ പ​​​​​​​ട്ടി​​​​​​​ണി​​​​​​​യെ യു​​​​​​ദ്ധ​​​​​​ത്തി​​​​​​ൽ ആ​​​​​​​യു​​​​​​​ധ​​​​​​​മാ​​​​​​​യി ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്നു എ​​​​​​​ന്നു സ​​​​​​​മ്മ​​​​​​​തി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു. മേ​​​​​​യി​​​​​​​ൽ സ​​​​​​​ഹാ​​​​​​​യം പു​​​​​​​ന​​​​​​​രാ​​​​​​​രം​​​​​​​ഭി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ൾ, യു​​​​​​​എ​​​​​​​ന്നി​​​​​​​ന് പ​​​​​​​ക​​​​​​​രം ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ സം​​​​​​​ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ച്ച സ്വ​​​​​​​കാ​​​​​​​ര്യ ഭ​​​​​​​ക്ഷ്യവി​​​​​​​ത​​​​​​​ര​​​​​​​ണ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​യ ഗാ​​​​​​​സ ഹ്യൂ​​​​​​​മാ​​​​​​​നി​​​​​​​റ്റേ​​​​​​​റി​​​​​​​യ​​​​​​​ൻ ഫൗ​​​​​​​ണ്ടേ​​​​​​​ഷ​​​​​​​ൻ (ജി​​​​​​എ​​​​​​ച്ച്എ​​​​​​ഫ്) വ​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ അ​​​​​​​തി​​​​​​​നു​​​​​​​ശേ​​​​​​​ഷം, ജി​​​​​​എ​​​​​​ച്ച്എ​​​​​​ഫി​​​​​​ന്‍റെ ​നാ​​​​​​​ല് വി​​​​​​​ത​​​​​​​ര​​​​​​​ണ കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഭ​​​​​​​ക്ഷ​​​​​​​ണം വാ​​​​​​​ങ്ങാ​​​​​​​ൻ ശ്ര​​​​​​​മി​​​​​​​ച്ച​ 1,400ല​​​​​​​ധി​​​​​​​കം പ​​​​​​​ല​​​​​​​സ്തീ​​​​​​​നി​​​​​​​ക​​​​​​ളെ ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ സൈ​​​​​​​ന്യം വ​​​​​​ധി​​​​​​ച്ചു.

ജി​​​​​​എ​​​​​​ച്ച്എ​​​​​​ഫ് പ​​​​​​​ദ്ധ​​​​​​​തി ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും പ്രാ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​മാ​​​​​​കു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല. ക​​​​​​​ഴി​​​​​​​ഞ്ഞ മാ​​​​​​​സം പു​​​​​​​റ​​​​​​​ത്തു​​​​​​​വ​​​​​​​ന്ന ക്ഷാ​​​​​​​മ അ​​​​​​​വ​​​​​​​ലോ​​​​​​​ക​​​​​​​ന സ​​​​​​​മി​​​​​​​തി​​​​​​​യു​​​​​​​ടെ ഒ​​​​​​​രു റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് പ്ര​​​​​​​കാ​​​​​​​രം, “ഭ​​​​​​​യാ​​​​​​​ന​​​​​​​ക​​​​​​​മാ​​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​​ളി​​​​​​​ല്ലാ​​​​​​​തെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​ൽ പോ​​​​​​​ലും, ജി​​​​​​എ​​​​​​ച്ച്എ​​​​​​ഫി​​​​​​ന്‍റെ വി​​​​​​​ത​​​​​​​ര​​​​​​​ണപ​​​​​​​ദ്ധ​​​​​​​തി കൂ​​​​​​​ട്ട പ​​​​​​​ട്ടി​​​​​​​ണി​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ന​​​​​​​യി​​​​​​​ക്കും.”

മ​​​​​​​നഃ​​​​​​​പൂ​​​​​​​ർ​​​​​​​വം പ​​​​​​​ട്ടി​​​​​​​ണി​​​​​​​ക്കി​​​​​​​ട്ട് കൊ​​​​​​​ല്ലു​​​​​​​ന്നു

രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര​​​​​​ നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​രം, പ​​​​​​​ട്ടി​​​​​​​ണി യു​​​​​​​ദ്ധ​​​​​​​ക്കു​​​​​​​റ്റം ആ​​​​​​​കു​​​​​​​ന്ന​​​​​​​ത് ഉ​​​​​​പ​​​​​​രോ​​​​​​ധം തു​​​​​​ട​​​​​​ങ്ങു​​​​​​ന്ന നി​​​​​​​മി​​​​​​​ഷം മു​​​​​​​ത​​​​​​​ലാ​​​​​​​ണ്. ദേ​​​​​​​ശീ​​​​​​​യ, വം​​​​​​​ശീ​​​​​​​യ,അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ മ​​​​​​​ത​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ഒ​​​​​​​രു കൂ​​​​​​​ട്ട​​​​​​​ത്തെ പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യോ ഭാ​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യോ ന​​​​​​​ശി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക എ​​​​​​​ന്ന ഉ​​​​​​​ദ്ദേ​​​​​​​ശ്യ​​​​​​​ത്തോ​​​​​​​ടെ ന​​​​​​യം വി​​​​​​പു​​​​​​ല​​​​​​മാ​​​​​​കു​​​​​​ന്പോ​​​​​​ൾ അ​​​​​​​ത് വം​​​​​​​ശ​​​​​​​ഹ​​​​​​​ത്യ​​​​​​​യാ​​​​​​​യി മാ​​​​​​​റു​​​​​​​ന്നു. മു​​​​​​​തി​​​​​​​ർ​​​​​​​ന്ന, ഒ​​​​​​​ന്നി​​​​​​​ല​​​​​​​ധി​​​​​​​കം ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ അ​​​​​​​ത്ത​​​​​​​രം ഉ​​​​​​​ദ്ദേ​​​​​​​ശ്യം പ​​​​​​​ര​​​​​​​സ്യ​​​​​​​മാ​​​​​​​യി പ്ര​​​​​​​ക​​​​​​​ടി​​​​​​​പ്പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. 2023 ഒ​​​​​​​ക്‌​​​​​​ടോ​​​​​​ബ​​​​​​​റി​​​​​​​ൽ പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ മ​​​​​​​ന്ത്രി ഗാ​​​​​​​ല​​​​​​​ന്‍റ്, 2024 ഓ​​​​​​​ഗ​​​​​​​സ്റ്റി​​​​​​​ൽ “ര​​​​​​​ണ്ട് ദ​​​​​​​ശ​​​​​​​ല​​​​​​​ക്ഷം സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രെ പ​​​​​​​ട്ടി​​​​​​​ണി കാ​​​​​​​ര​​​​​​​ണം മ​​​​​​​രി​​​​​​​ക്കാ​​​​​​​ൻ ഇ​​​​​​​ട​​​​​​​യാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ന്യാ​​​​​​​യീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​തും ധാ​​​​​​​ർ​​​​​​​മി​​​​​​​ക​​​​​​​വു​​​​​​​മാ​​​​​​​ണ്” എ​​​​​​​ന്ന് അ​​​​​​​ഭി​​​​​​​പ്രാ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട ധ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ബെ​​​​​​​സാ​​​​​​​ല​​​​​​​ൽ സ്മൊ​​​​​​​ട്രി​​​​​​​ച്ച്, കൂ​​​​​​​ടാ​​​​​​​തെ “ഭ​​​​​​​ക്ഷ​​​​​​​ണ​​​​​​​വും സ​​​​​​​ഹാ​​​​​​​യ ശേ​​​​​​​ഖ​​​​​​​ര​​​​​​​ങ്ങ​​​​​​​ളും ബോം​​​​​​​ബി​​​​​​​ട്ട് ന​​​​​​​ശി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം” എ​​​​​​​ന്ന് ട്വീ​​​​​​​റ്റ് ചെ​​​​​​​യ്ത ദേ​​​​​​​ശീ​​​​​​​യ സു​​​​​​​ര​​​​​​​ക്ഷാമ​​​​​​​ന്ത്രി ഇ​​​​​​​റ്റാ​​​​​​​മ​​​​​​​ർ ബെ​​​​​​​ൻ-​​​​​​​ഗ്വി​​​​​​​ർ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ ഇ​​​​​​​തി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു.

പ​​​​​​​ല​​​​​​​സ്തീ​​​​​​​നി​​​​​​​ക​​​​​​​ളെ മ​​​​​​​നഃ​​​​​​​പൂ​​​​​​​ർ​​​​​​​വം പ​​​​​​​ട്ടി​​​​​​​ണി​​​​​​​ക്കി​​​​​​​ട്ട് കൊ​​​​​​​ല്ലു​​​​​​​ക​​​​​​​യാ​​​​​​​ണ്. യു​​​​​​​ദ്ധം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ഏ​​​​​​​താ​​​​​​​നും മാ​​​​​​​സ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ളി​​​​​​​ൽ​​​​​​ത​​​​​​​ന്നെ വ​​​​​​​രാ​​​​​​​ൻ​​​​​ പോ​​​​​​​കു​​​​​​​ന്ന ഭീ​​​​​​​ക​​​​​​​ര​​​​​​​ത​​​​​​​യു​​​​​​​ടെ സൂ​​​​​​​ച​​​​​​​ന​​​​​​​ക​​​​​​​ൾ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ലും പ​​​​​​​ല സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ക​​​​​​​ളും ക​​​​​​​ണ്ണ​​​​​​​ട​​​​​​​ച്ചു. സ​​​​​​​ഹാ​​​​​​​യം ഹ​​​​​​​മാ​​​​​​​സി​​​​​​​ന് പോ​​​​​​​കു​​​​​​​മെ​​​​​​​ന്നു വാ​​​​​​​ദി​​​​​​​ച്ച് അ​​​​​​​വ​​​​​​​ർ സ​​​​​​​ഹാ​​​​​​​യ​​​​​​​ത്തി​​​​​​​നു​​​​​​​ള്ള നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളെ ന്യാ​​​​​​​യീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. ഈ ​​​​​​​വാ​​​​​​​ദ​​​​​​​ത്തി​​​​​​​ന് ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ കൈ​​​​​​​വ​​​​​​​ശം തെ​​​​​​​ളി​​​​​​​വു​​​​​​​ക​​​​​​​ളൊ​​​​​​​ന്നു​​​​​​മി​​​​​​​ല്ലെ​​​​​​​ന്ന് ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ ഇ​​​​​​​പ്പോ​​​​​​​ൾ പ​​​​​​​റ​​​​​​​യു​​​​​​​ന്നു. കൂ​​​​​​​ടാ​​​​​​​തെ, ഗാ​​​​​​​സ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് സ​​​​​​​ഹാ​​​​​​​യം എ​​​​​​​ത്തി​​​​​​​ച്ച​​​​​​​തി​​​​​​​നേ​​​​​​​ക്കാ​​​​​​​ൾ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ആ​​​​​​​യു​​​​​​​ധ​​​​​​​ങ്ങ​​​​​​​ൾ ഈ ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ൾ ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​നു ന​​​​​​ല്കി. ഒ​​​​​​​രു വം​​​​​​​ശ​​​​​​​ഹ​​​​​​​ത്യ ത​​​​​​​ട​​​​​​​യാ​​​​​​​നും അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നു​​​​​​​മു​​​​​​​ള്ള ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ക​​​​​​​ട​​​​​​​മ​​​​​​​യി​​​​​​​ൽ ഇ​​​​​​പ്പോ​​​​​​ഴ​​​​​​വ​​​​​​ർ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.

ഈ ​​​​​​​ആ​​​​​​​ഗോ​​​​​​​ള നാ​​​​​​​ണ​​​​​​​ക്കേ​​​​​​​ടി​​​​​​​ന്‍റെ നി​​​​​​​മി​​​​​​​ഷം ച​​​​​​​രി​​​​​​​ത്രം എ​​​​​​​ന്നേ​​​​​​​ക്കും രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തും. എ​​​​​​​ല്ലി​​​​​​​ൻ​​​​​​​കൂ​​​​​​​ടു​​​​​​​ക​​​​​​​ൾ മാ​​​​​​​ത്ര​​​​​​​മാ​​​​​​​യ കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​ടെ ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ൾ, ലോ​​​​​​​കം ഒ​​​​​​​ന്നും ചെ​​​​​​​യ്യാ​​​​​​​തി​​​​​​​രു​​​​​​​ന്ന മു​​​​​​​ൻ​​​​​​​കാ​​​​​​​ല സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കൊ​​​​​​​പ്പം അ​​​​​​​ത് സൂ​​​​​​​ക്ഷി​​​​​​​ക്കും. കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ മ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു മു​​​​​​മ്പ്, ന​​​​​​​മ്മു​​​​​​​ടെ മ​​​​​​​നു​​​​​​​ഷ്യ​​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​രം​​​​​​ശ​​​​​​മെ​​​​​​ങ്കി​​​​​​ലും സം​​​​​​ര​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​ൻ ലോ​​​​

Latest News

Corehub Up