Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PowerStruggle

എ​സ്ഐ​ആ​ർ വി​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നി​ൽ കോ​ണ്‍​ഗ്ര​സി​ലെ അ​ധി​കാ​ര​പ്പോ​ര്: ശോ​ഭ ക​ര​ന്ത​ല​ജെ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​സ്ഐ​​​​ആ​​​​ർ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ അ​​​​ധി​​​​കാ​​​​ര​​​​പ്പോ​​​​രെ​​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ശോ​​​​ഭ ക​​​​ര​​​​ന്ത​​​​ല​​​​ജെ. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സും പ്ര​​​​തി​​​​പ​​​​ക്ഷ​​​​വും രാ​​​​ജ്യ​​​​ത്തു രാ​​​​ഷ്്ട്രീ​​​​യ അ​​​​രാ​​​​ജ​​​​ക​​​​ത്വം സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​സ്ഐ​​​​ആ​​​​ർ വി​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​നു​​​​ള്ളി​​​​ൽ പു​​​​തി​​​​യ അ​​​​ധി​​​​കാ​​​​ര​​​​പ്പോ​​​​രി​​​​നു ക​​​​ള​​​​മൊ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ്.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഉ​​​​ൾ​​​​പ്പടെയു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ ‘ഇ​​​​ലീ​​​​ഗ​​​​ൽ’ എ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​രാ​​​​മ​​​​ർ​​​​ശം കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യെ​​​​ക്കൊ​​​​ണ്ട് ന​​​​ട​​​​ത്തി​​​​ച്ച​​​​തി​​​​നു പി​​​​ന്നി​​​​ൽ കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലി​​​​ന്‍റെ രാ​​​​ഷ്്ട്രീ​​​​യ നീ​​​​ക്ക​​​​മാ​​​​ണ്.

സ​​​​തീ​​​​ശ​​​​നെ രാ​​​​ഷ്്ട്രീ​​​​യ​​​​മാ​​​​യി ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ നീ​​​​ക്ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണോ ഇ​​​​തെ​​​​ന്നും സം​​​​ശ​​​​യി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ശോ​​​​ഭ ക​​​​ര​​​​ന്ത​​​​ല​​​​ജെ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക കു​​​​റ്റ​​​​മ​​​​റ്റ​​​​താ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണ് എ​​​​സ്ഐ​​​​ആ​​​​ർ. രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യ​​​​ല്ല എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. 1952 മു​​​​ത​​​​ൽ വി​​​​വി​​​​ധ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി 12 ത​​​​വ​​​​ണ ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ട്.ഇ​​​​തി​​​​ൽ പ​​​​ത്തു ത​​​​വ​​​​ണ​​​​യും കോ​​​​ണ്‍​ഗ്ര​​​​സ് ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്താ​​​​യി​​​​രു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു​​​​പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ സ​​​​മ​​​​ഗ്ര​​​​മാ​​​​യ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ഴ​​​​ത്തെ ന​​​​ട​​​​പ​​​​ടി അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​ന്നും കേ​​​​ന്ദ്ര മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up