Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ppopups

അ​പ​രി​ചി​ത​മാ​യ പോ​പ്പ്അ​പ്പു​ക​ള്‍ സൈ​ബ​ര്‍ കെ​ണി​യാ​കാം; മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​മാ​​​യി പൊ​​​​ലി​​​​സ്

കൊ​​​​ച്ചി: ഫോ​​​​ണി​​​​ല്‍ വ​​​​രു​​​​ന്ന അ​​​​പ​​​​രി​​​​ചി​​​​ത​​​​മാ​​​​യ പോ​​​​പ്പ്അ​​​​പ്പു​​​​ക​​​​ളി​​​​ല്‍ ക്ലി​​​​ക്ക് ചെ​​​​യ്യ​​​​രു​​​​തെ​​​​ന്നും ഇ​​​​തു സൈ​​​​ബ​​​​ര്‍ കെ​​​​ണി​​​​യാ​​​​കാ​​​​മെ​​​​ന്നും പൊ​​​​ലി​​​​സ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

ഫോ​​​​ണ്‍ അ​​​​പ്‌​​​​ഡേ​​​​റ്റ് ചെ​​​​യ്യാ​​​​നോ വൈ​​​​റ​​​​സ് ക​​​​ള​​​​യാ​​​​നോ ഇ​​​​ത്ത​​​​രം പോ​​​​പ്പ്അ​​​​പ്പു​​​​ക​​​​ളി​​​​ല്‍ ക്ലി​​​​ക്ക് ചെ​​​​യ്യു​​​​മ്പോ​​​​ള്‍ ഫോ​​​​ണ്‍ ത​​​​നി​​​​യെ റീ​​​​സ്റ്റാ​​​​ര്‍​ട്ട് ആ​​​​കു​​​​ക​​​​യും ത​​​​ട്ടി​​​​പ്പു​​​​കാ​​​​ര്‍​ക്ക് ഡാ​​​​റ്റ​​​​യി​​​​ലേ​​​​ക്കും വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​വ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. ഫ​​​​ല​​​​ത്തി​​​​ല്‍ അ​​​​ക്കൗ​​​​ണ്ടി​​​​ലു​​​​ള്ള പ​​​​ണ​​​​വും വി​​​​ല​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ളും ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​​ന്നു.

ഇ​​​​തു ശ്ര​​​​ദ്ധി​​​​ക്കാം

അ​​​​പ്‌​​​​ഡേ​​​​റ്റു​​​​ക​​​​ള്‍​ക്കോ വൈ​​​​റ​​​​സ് ക്ലീ​​​​നിം​​​​ഗി​​​​നോ വേ​​​​ണ്ടി​​​​യു​​​​ള്ള പോ​​​​പ്പ്അ​​​​പ്പു​​​​ക​​​​ളി​​​​ല്‍ ക്ലി​​​​ക്ക് ചെ​​​​യ്യ​​​​രു​​​​ത്. വ്യ​​​​ക്തി​​​​പ​​​​ര​​​​മോ ബാ​​​​ങ്കിം​​​​ഗ് സം​​​​ബ​​​​ന്ധ​​​​മാ​​​​യോ ഉ​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​തി​​​​രി​​​​ക്കു​​​​ക.

ഫോ​​​​ണി​​​​ലേ​​​​ക്ക് റി​​​​മോ​​​​ട്ട് ആ​​​​ക്‌​​​​സ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​ത്. സം​​​​ശ​​​​യ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ല്‍ സൈ​​​​ബ​​​​ര്‍ പൊ​​​​ലി​​​​സി​​​​നെ ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ക​. ഓ​​​​ണ്‍​ലൈ​​​​ന്‍ സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യാ​​​​ല്‍ ഉ​​​​ട​​​​ന്‍ത​​​​ന്നെ 1930 എ​​​​ന്ന ന​​​​മ്പ​​​​റി​​​​ലോ www.cybercrime.gov.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് വ​​​​ഴി​​​​യോ പ​​​​രാ​​​​തി ന​​​​ല്‍​ക​​​​ണം.

Latest News

Corehub Up