Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Preconference

കൊ​ക്കൂ​ൺ 2026: പ്രീ ​കോ​ൺ​ഫ​റ​ൻ​സ് പ​രി​ശീ​ല​ന പ​രി​പാ​ടി ആ​റു മു​ത​ൽ

കൊ​​​​ച്ചി: കൊ​​​​ച്ചി ഹോ​​​​ട്ട​​​​ൽ ഗ്രാ​​​ൻ​​​ഡ് ഹ​​​​യാ​​​​ത്തി​​​​ൽ ഒ​​​​ന്പ​​​​ത്, 10 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷാ-​​​​ഹാ​​​​ക്കിം​​​​ഗ് കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സാ​​​​യ ‘കൊ​​​​ക്കൂ​​​​ൺ 2026’ന്‍റെ പ്രീ ​​​കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ആ​​​​റു​​​​മു​​​​ത​​​​ൽ എ​​​​ട്ടു​​​​വ​​​​രെ ന​​​​ട​​​​ക്കും.

ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള 200ല​​​​ധി​​​​കം അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര പ്ര​​​​ഭാ​​​​ഷ​​​​ക​​​​രും 20ല​​​​ധി​​​​കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള 3,000ല​​​​ധി​​​​കം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന കൊ​​​​ക്കൂ​​​​ൺ 2026ൽ ​​​​സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വി​​​​ധ സ​​​​മ​​​​കാ​​​​ലി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യും.

പ്രാ​​​​യോ​​​​ഗി​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം, പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ, സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷാ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ, മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ, വി​​​​ദ​​​​ഗ്ധ​​​​രു​​​​മാ​​​​യി ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള പ്ര​​​​ത്യേ​​​​ക വേ​​​​ദി​​​​ക​​​​ളാ​​​​യി സൈ​​​​ബ​​​​ർ വി​​​​ല്ലേ​​​​ജു​​​​ക​​​​ൾ ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ഐ​​​​ഒ​​​​ടി സെ​​​​ക്യു​​​​രി​​​​റ്റി വി​​​​ല്ലേ​​​​ജ്, ഡി​​​​ജി​​​​റ്റ​​​​ൽ ഫു​​​​ട്പ്രി​​​​ന്‍റ് ക​​​​ണ്ടെ​​​​ത്ത​​​​ൽ, അ​​​​റ്റാ​​​​ക്ക് സ​​​​ർ​​​​ഫ​​​​സ് ഡി​​​​സ്ക​​​​വ​​​​റി, അ​​​​ന്വേ​​​​ഷ​​​​ണ​​​രീ​​​​തി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ൽ പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കു​​​​ന്ന റെ​​​​ക്ക​​​​ൺ വി​​​​ല്ലേ​​​​ജ്, കൊ​​​​ക്കൂ​​​​ണി​​​​ന്‍റെ പ്ര​​​​ധാ​​​​ന സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷാ​​​വേ​​​​ദി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ സൈ​​​​ബ​​​​ർ ത്രെ​​​​ട്ട് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വി​​​​ല്ലേ​​​​ജ്, ലാ​​​​ർ​​​​ജ് ലാം​​​​ഗേ​​​​ജ് മോ​​​​ഡ​​​​ൽ​​​​സ്, ഏ​​​​ജ​​​​ന്‍റി​​​​ക് എ​​​​ഐ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ, മോ​​​​ഡ​​​​ൽ കോ​​​​ൺ​​​​ടെ​​​​ക്സ്റ്റ് പ്രോ​​​​ട്ടോ​​​​കോ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ സു​​​​ര​​​​ക്ഷ പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്ന എ​​​​ഐ സെ​​​​ക്യൂ​​​​രി​​​​റ്റി വി​​​​ല്ലേ​​​​ജ്, വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും പ്രോ​​​​ട്ടോ​​​കോ​​​​ളു​​​​ക​​​​ളും നേ​​​​രി​​​​ടു​​​​ന്ന സൈ​​​​ബ​​​​ർ ഭീ​​​​ഷ​​​​ണി​​​​ക​​​​ളും പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യി മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ഒ​​​​ടി / ഐ​​​​സി​​​​എ​​​​സ് സെ​​​​ക്യു​​​​രി​​​​റ്റി വി​​​​ല്ലേ​​​​ജ്, സ​​​​പ്ലൈ ചെ​​​​യി​​​​ൻ സെ​​​​ക്യു​​​​രി​​​​റ്റി വി​​​​ല്ലേ​​​​ജ് എ​​​​ന്നി​​​​വ ഇ​​​​തി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

കൊ​​​​ക്കൂ​​​​ൺ 2026ൽ ​​​​സൈ​​​​ബ​​​​ർ ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ വി​​​​വ​​​​ര സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​ക​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ന് പൊ​​​​തു​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും, കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാം. അ​​​​തി​​​​നാ​​​​യി https://c0c0n.org/ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാം.

Latest News

Corehub Up