Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Premalu

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു തു​ട​ങ്ങി; ജ​ന​പ്രി​യ ചി​ത്രം പ്രേ​മ​ലു, വേടനും പുരസ്കാരം

തൃ​ശൂ​ർ: 55-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു തു​ട​ങ്ങി. മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ജൂ​റി അ​ധ്യ​ക്ഷ​ന്‍ പ്ര​കാ​ശ് രാ​ജ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കു​ക്കു പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ട്.

മി​ക​ച്ച ജ​ന​പ്രി​യ ചി​ത്രം: പ്രേമലു​. മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥം- പെ​ൺ​പാ​ട്ട് താ​ര​ക​ൾ. ഗ്ര​ന്ഥ​ക​ർ​ത്താ​വ്: സി.​എ​സ്. മീ​നാ​ക്ഷി. മി​ക​ച്ച ച​ല​ച്ചി​ത്ര ലേ​ഖ​നം: ഡോ. ​വ​ത്സ​ൻ വാ​തു​ശേ​രി. മി​ക​ച്ച വി​ഷ്വ​ൽ എ​ഫ​ക്ട്: അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം. 

ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍: ഫാ​സി​ൽ മു​ഹ​മ്മ​ദ്(​ഫെ​മി​നി​ച്ചി ഫാ​ത്തി​മ), മി​ക​ച്ച നൃ​ത്ത​സം​വി​ധാ​നം: സു​മേ​ഷ് സു​ന്ദ​ർ(​ബൊ​ഗെ​യ്ൻ വി​ല്ല), മി​ക​ച്ച ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റ്: സ​യ​നോ​ര ഫി​ലി​പ്പ്. വ​സ്ത്രാ​ല​ങ്കാ​രം: സ​മീ​റ സ​നീ​ഷ് (ബോ​ഗൈ​ൻ​വി​ല്ല, രേ​ഖാ​ചി​ത്രം).

മി​ക​ച്ച മേ​ക്ക​പ്പ് ആ​ർ​ടി​സ്റ്റ്: റോ​ണ​ക്സ് സേ​വ്യ​ർ, മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക: സെ​ബാ ടോ​മി, സം​ഗീ​ത​സം​വി​ധാ​യ​ക​ൻ: സു​ഷി​ൻ ശ്യാം (​മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്).

ഗാ​യ​ക​ൻ: കെ.​എ​സ്. ഹ​രി​ശ​ങ്ക​ർ (എ​ആ​ർ​എം), മി​ക​ച്ച പ​ശ്ചാ​ത്ത​ല സം​ഗീ​ത​സം​വി​ധാ​യ​ക​ൻ: ക്രി​സ്റ്റോ സേ​വ്യ​ർ(​ഭ്ര​മ​യു​ഗം), മി​ക​ച്ച ഗാ​ന​ര​ചി​താ​വ്: വേ​ട​ൻ(​മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്).

ക​ലാ​സം​വി​ധാ​യ​ക​ൻ: അ​ജ​യ​ൻ ചാ​ലി​ശേ​രി(മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്), മി​ക​ച്ച ചി​ത്ര​സം​യോ​ജ​ക​ൻ: സൂ​ര​ജ് ഇ. ​എ​സ്(​കി​ഷ്കി​ന്ധാ​കാ​ണ്ഡം), മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത്: ചി​ദം​ബ​രം(​മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്), ഛായ​ഗ്രാ​ഹ​ക​ൻ: ഷൈ​ജു ഖാ​ലി​ദ് (മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്), 

Latest News

Corehub Up