Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Premiere

'സോ​ഷ്യ​ൽ സ്വാ​മി' പ്രീ​മി​യ​ർ ചെ​ന്നൈ​യി​ൽ  

 

ഡോ​ക്ട​ർ അ​ഭി​ലാ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്ത നാ​ഗ സൈ​ര​ന്ധ്രി എ​ന്ന ചി​ത്രം 32-ാമ​ത് സോ​ഷ്യ​ൽ ജ​സ്റ്റി​സ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ്രീ​മി​യ​ർ ചെ​യ്യും. സെ​പ്റ്റം​ബ​ർ 17 മു​ത​ൽ 19 വ​രെ ചെ​ന്നൈ ഗൊ​യ്‌​ഥെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, മാ​ക്സ് മു​ള്ള​ർ ഭ​വ​നി​ലാ​ണ് ഫെ​സ്റ്റി​വ​ൽ.

ത​മി​ഴ് ഡോ​ക്യു​മെ​ന്‍റ​റി ഡ​യ​റ​ക്ട​ർ അ​മു​ദ​നാ​ണ് ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ.
സോ​ഷ്യ​ൽ സ്വാ​മി​യു​ടെ പ്ര​ദ​ർ​ശ​നം സെ​പ്റ്റം​ബ​ർ 19 ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​ക്കാ​ണ്. ദ ​വീ​ക്കെ​ൻ​ഡ് അ​ക്കാ​ദ​മി​യ​യു​ടെ ബാ​ന​റി​ൽ ജ​ന​കീ​യ ധ​ന​സ​മാ​ഹ​ര​ണം വ​ഴി​യാ​ണ് ഈ ​സി​നി​മ നി​ർ​മ്മി​ച്ച​ത്.

സ​ഹ​നി​ർ​മ്മാ​ണം-​സേ​തു രാ​ജ​ൻ, ഛായാ​ഗ്ര​ഹ​ണം-​റി​ഷാ​ക്, ക്യാ​മ​റ അ​സി​സ്റ്റ​ന്റ്- ശ്യാം ​ശ​ങ്ക​ർ, എ​ഡി​റ്റിം​ഗ്-​കൃ​ഷ്ണ ഗോ​പ​ൻ, ഹ​രി ഗീ​ത സ​ദാ​ശി​വ​ൻ, റോ​ബി​ൻ റോ​യ്, സൗ​ണ്ട് ഡി​സൈ​ന​ർ-​ജാ​ക്സ​ൺ ജോ​ർ​ജ്, ലൈ​വ് സൗ​ണ്ട് റെ​ക്കോ​ർ​ഡി​സ്റ്റ്-​ശ്യാം ശ​ങ്ക​ർ, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ-​ഷാ​ജി എ ​ജോ​ൺ, ഡി​സൈ​ൻ​സ്-​ശ​ര​ൺ മോ​ഹ​ൻ, ഇ​ല്ല​സ്ട്രേ​ഷ​ൻ​സ്-​സേ​തു​ല​ക്ഷ്മി പി ​എ​സ്, അ​നീ​ഷ് സോ​ണാ​ലി, ഷ​മ്മി എ​ൻ,ശ​ര​ത് പ്ര​കാ​ശ്, ആ​ദ​ർ​ശ് എം ​എ​സ്, സ​ബ്ടൈ​റ്റി​ൽ​സ്-​ദ വീ​ക്കെ​ൻ​ഡ് അ​ക്കാ​ദ​മി​യ തി​രു​വ​ന​ന്ത​പു​രം, ഹ​രി ഗീ​ത സ​ദാ​ശി​വ​ൻ, ഫെ​സ്റ്റി​വ​ൽ സ​പ്പോ​ർ​ട്ട്- ആ​ർ​ട് ബു​ക് സി​നി​മ, പി ​ആ​ർ ഒ-​എ എ​സ് ദി​നേ​ശ്.

Latest News

Corehub Up