Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prequarters

ത​ന്‍​വി ശർമ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍

അ​സ​ന്‍: 2026 കൊ​റി​യ മാ​സ്റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ത​ന്‍​വി ശ​ര്‍​മ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍.

താ​യ്‌​പെ​യ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി​യ ത​ന്‍​വി, ആ​ദ്യ റൗ​ണ്ടി​ല്‍ ചൈ​ന​യു​ടെ യു​വാ​ന്‍ അ​ന്‍ ഖ്വി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മി​നു കീ​ഴ​ട​ക്കി​യാ​ണ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച​ത്.

സ്‌​കോ​ര്‍: 21-16, 21-15. വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ മാ​ന്‍​സി സിം​ഗ്, അ​ന്‍​മോ​ല്‍ ഖാ​ര്‍​ബ്, ര​ക്ഷി​ത രാം​രാ​ജ്, ഇ​ഷ​റാ​ണി ബ​റു​വ എ​ന്നി​വ​രും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു.

അ​തേ​സ​മ​യം, പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്ത്, കി​ര​ണ്‍ ജോ​ര്‍​ജ് അ​ട​ക്ക​മു​ള്ള എ​ല്ലാ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും ആ​ദ്യ​റൗ​ണ്ടി​ല്‍ പു​റ​ത്താ​യി.

Latest News

Corehub Up