Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Presented

തി​രു​വ​ന​ന്ത​പു​രം മെ​ട്രോ: സ​ർ​ക്കാ​രി​നു പു​തി​യ സി​എം​പി സ​മ​ർ​പ്പി​ച്ചു

കൊ​​​​ച്ചി: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ട്രോ റെ​​​​യി​​​​ലി​​​​നു​​​​വേ​​​​ണ്ടി ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യ കോം​​​​പ്രി​​​​ഹ​​​​ൻ​​​​സീ​​​​വ് മൊ​​​​ബി​​​​ലി​​​​റ്റി പ്ലാ​​​​ൻ (സി​​​​എം​​​​പി) കെ​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

ആ​​​​ദ്യ സി​​​​എം​​​​പി പ്ലാ​​​​നി​​​​ൽ ചി​​​​ല ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ വ​​​​രു​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ കെ​​​​എം​​​​ആ​​​​ർ​​​​എ​​​​ലിനോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ സി​​​​എം​​​​പി​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up