Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prisoner Dies

Thiruvananthapuram

ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ട​വു​കാ​ര​ൻ മ​രി​ച്ചു

പേ​രൂ​ര്‍​ക്ക​ട: പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ട​വു​കാ​ര​ന്‍ മ​രി​ച്ചു. ശ്രീ​കാ​ര്യം ചെ​റു​വ​യ്ക്ക​ല്‍ ക​രും​ക​ര​ക്കോ​ണം പെ​ടി​യ​ത്തു​മു​റി​യി​ല്‍ ബാ​ബു​കു​മാ​ര്‍ (50) ആ​ണ് മ​രി​ച്ച​ത്. 2019 മു​ത​ല്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രി​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ന്‍​സ് ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി​യു​ടേ​താ​യി​രു​ന്നു വി​ധി. ശ​നി​യാ​ഴ്ച ദേ​ഹാ​സ്വാ​സ്ഥ്യം മൂ​ലം ബാ​ബു​കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി. പൂ​ജ​പ്പു​ര പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Latest News

Corehub Up