Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest Flame

Malappuram

ഡി​വൈ​എ​ഫ്‌​ഐ പ്ര​തി​ഷേ​ധ ജ്വാ​ല

അ​ങ്ങാ​ടി​പ്പു​റം : വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ജി​വ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ഡി​വൈ​എ​ഫ്‌​ഐ മ​ങ്ക​ട ബ്ലോ​ക്ക് ക​മ്മി​റ്റി​യും എ​സ്എ​ഫ്‌​ഐ മ​ങ്ക​ട ഏ​രി​യ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി അ​ങ്ങാ​ടി​പ്പു​റ​ത്ത് പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.

എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​അ​ബു ഉ​നൈ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്‌​ഐ മ​ങ്ക​ട ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. ഉ​ദി​ത് അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ടി.​കെ. അ​ലി അ​ക്ബ​ര്‍, ജോ​യി​ന്റ് സെ​ക്ര​ട്ട​റി വി. ​സ​ജി​ന്‍ ലാ​ലു, അ​ങ്ങാ​ടി​പ്പു​റം ഈ​സ്റ്റ് മേ​ഖ​ല സെ​ക്ര​ട്ട​റി വി. ​അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up