Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest March

Kasaragod

ക്ഷേമപെൻഷൻ: പ്ര​തി​ഷേ​ധസ​മ​രം നടത്തി

കു​ടി​യാ​ന്മ​ല: ക്ഷേ​മ പെ​ൻ​ഷ​ൻ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നെ​തി​രേ പെ​ൻ​ഷ​ൻ​കാ​ർ കു​ടി​യാ​ന്മ​ല​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. സി​പി​എം ശ്രീ​ക​ണ്ഠ​പു​രം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം കെ.​പി. ദി​ലീ​പ് കു​മാ​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ​സ്ഡ​ബ്ല്യു​ഡ​ബ്ല്യു​എ സെ​ക്ര​ട്ട​റി ഐ.​ജി. രാ​ജ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്‌​സി​എ​ഫ്ഡ​ബ്ല്യു​എ സെ​ക്ര​ട്ട​റി പി.​എം. വേ​ണു​ഗോ​പാ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പെ​രു​മ്പ​ട​വ്: സാ​മൂ​ഹ്യ പെ​ൻ​ഷ​ൻ വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രേ കെഎ​സ്കെ​ടി​യു, സീ​നി​യ​ർ സി​റ്റി​സ​ൺ ഫ്ര​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ, ഡി​എ​സ്ഡ​ബ്ല്യു​എ​ഫ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​മി​രി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ധ​ർ​ണ​യ്ക്കു മു​ന്നോ​ടി​യാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി. സാ​ജു ജോ​സ​ഫ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ഷേ​മ​പെ​ൻ​ഷ​ൻ അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ര​ള സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യു​ണി​യ​ൻ, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഘ​ട​ന, മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളോ​റ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​മ്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. പ​യ്യ​ന്നൂ​ർ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ഡി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മോ​ദ് അ​ന്നു​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ച​പ്പാ​ര​പ്പ​ട​വ്: ക്ഷേ​മ പെ​ൻ​ഷ​ൻ അ​ട്ടി​മ​റി​ക്കാ​നു​ള്ള സം​സ്ഥാ​ന​സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ കൂ​വേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്കു ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ, ഡി​എ​സ്ഡ​ബ്ല്യു​എ​ഫ്, മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി സാ​ജ​ൻ കെ. ​ജോ​സ​ഫ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി. റീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

District News

ഹൗ​സ് ബോ​ട്ട് ഉടമകൾ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി

ആ​ല​പ്പു​ഴ: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ആ​ല​പ്പു​ഴ പോ​ർ​ട്ട് ഓ​ഫീ​സി​ലെ ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​ല്ലാ​തെ​യും ലൈ​സ​ൻ​സ് എ​ടു​ക്കാ​തെ​യും അ​ന​ധി​കൃ​ത​മാ​യി ഓ​ടു​ന്ന ഹൗ​സ് ബോ​ട്ടു​ക​ളെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്, ആ​ല​പ്പു​ഴ പോ​ർ​ട്ടി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ പോ​ർ​ട്ട് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.

കൊ​ടു​ങ്ങ​ല്ലൂ​ർ തു​റ​മു​ഖ ഓ​ഫീ​സി​ൽ നി​ന്നു​മാ​യി ര​ജി​സ്ട്രേ​ഷ​ൻ വാ​ങ്ങി​യ ഇ​രു​ന്നു​റോ​ളം ഹൗ​സ് ബോ​ട്ടു​ക​ളും കൊ​ല്ലം തു​റ​മു​ഖ ഓ​ഫി​സി​ൽ നി​ന്ന് ര​ജി​സ്ട്രേ​ഷ​ൻ വാ​ങ്ങി​യ നൂ​റോ​ളം ഹൗ​സ് ബോ​ട്ടു​ക​ളു​മാ​ണ് ആ​ല​പ്പു​ഴ തു​റ​മു​ഖ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ ഉ​ള്ള വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ അ​ന​ധി​കൃ​ത​മാ​യി ഓ​ടു​ന്ന​ത്. ഇ​വ​യി​ൽ അ​ധി​ക​വും ഫി​ഷിം​ഗ് ബോ​ട്ടു​ക​ൾ രൂ​പ​മാ​റ്റം ചെ​യ്ത​വ​യാ​ണെ​ന്ന് കേ​ര​ള ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും കേ​ര​ള ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​നും ഓ​ൾ കേ​ര​ള ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും ഉ​ൾ​പ്പെ​ട്ട ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ​സ് കോ​ർ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മാ​ർ​ച്ചും ധ​ർ​ണ​യും പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ൾ കേ​ര​ള ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി. ​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ എ.​എ. ഷു​ക്കൂ​ർ, ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​എം. നൗ​ഫ​ൽ, കേ​ര​ള ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ , കേ​ര​ള ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി കു​ഞ്ഞു​മോ​ൻ മാ​ത്യൂ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ്: പ്ര​ക​ട​നം ന​ട​ത്തി

കോ​ട്ട​ത്ത​റ: നീ​റ്റ് പ​രീ​ക്ഷാ ത​ട്ടി​പ്പി​നെ​തി​രേ ഡ​ല്‍​ഹി​യി​ല്‍ സ​മ​രം ചെ​യ്ത എം​പി​മാ​ര​ട​ക്കം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പാ​ര്‍​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ണ്ണി​യോ​ട് ടൗ​ണി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് സി.​സി. ത​ങ്ക​ച്ച​ന്‍, മാ​ണി ഫ്രാ​ന്‍​സി​സ്, സു​രേ​ഷ്ബാ​ബു വാ​ള​ല്‍, പി.​എ​ല്‍. ജോ​സ്, സി.​കെ. ഇ​ബ്രാ​യി, ജോ​സ് പീ​യു​സ്, എം.​വി. ടോ​മി, ബേ​ബി പു​ന്ന​ക്ക​ല്‍, വി.​ഡി. സാ​ബു, ടി. ​ഇ​ബ്രാ​യി, ര​ശ്മി ജോ​സ​ഫ്, വി.​കെ. ശ​ങ്ക​ര​ന്‍​കു​ട്ടി, എം.​ജി. ജെ​നി​മോ​ള്‍, ജ​സ്റ്റി​ന്‍ സി​റി​യ​ക്, പി.​കെ. ജോ​ണ്‍, വി.​ജെ. പ്ര​കാ​ശ​ന്‍, ആ​ന്‍റ​ണി പാ​റ​യി​ല്‍, എം.​ആ​ര്‍. മൈ​ക്കി​ള്‍, ജോ​സ​ഫ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

ക​ട്ട​പ്പ​ന: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു യു​വ​ജ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​രം അ​ടി​ച്ച​മ​ർ​ത്തു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി ,പ്രി​യ​ങ്ക ഗാ​ന്ധി, കെ. ​സി. വേ​ണു​ഗോ​പാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​സി​സി ആ​ഹ്വാ​നം ചെ​യ്ത പ്ര​തി​ഷേ​ധ പ്ര​ക​ട​നം കോ​ൺ​ഗ്ര​സ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ക​ട്ട​പ്പ​ന രാ​ജീ​വ് ഭ​വ​നി​ൽ​നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു .

കെ​പി​സി​സി സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​ജെ. ബെ​ന്നി, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ് മു​ത്ത​നാ​ട്ട്, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ലാ​മ്മ ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ്ര​തി​ഷേ​ധ ജാ​ഥ​യും ധ​ര്‍​ണ​യും ന​ട​ന്നു

കു​ണ്ട​റ: സി​ജെ​പി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​മ്പി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​നെ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എഫ് കു​ണ്ട​റ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ ജാ​ഥ​യും ധ​ര്‍​ണ​യും ന​ട​ന്നു.

ഇ​ന്ന​ലെ രാത്രി ഏഴിന് ​ആ​ശു​പ​ത്രി​മു​ക്ക് ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ മു​ന്നി​ല്‍​ നി​ന്നും കു​ണ്ട​റ മു​ക്ക​ട​യി​ലേ​ക്ക് ന​ട​ന്ന മാ​ര്‍​ച്ച് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജു ഡി. പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ന്‍റണി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം​ വ​ര്‍​ഗീ​സ്, ഇ​ള​മ്പ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി​ന്ധു ഗോ​പ​ന്‍, കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ര്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗോ​പ​ന്‍, വി​നോ​ദ് ജി.പി​ള്ള, ജ​യ​ശ​ങ്ക​ര്‍, പ്ര​സ​ന്ന​കു​മാ​ര്‍, നൗ​ഫ​ല്‍, സ​ര്‍​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

വി​ല്ലേ​ജ് ഓ​ഫീ​സ​റി​ല്ല: പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌

മു​ക്കൂ​ട്ടു​ത​റ : മാ​സ​ങ്ങ​ളാ​യി കൊ​ല്ല​മു​ള​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ഓ​ഫീ​സ​ർ ഇ​ല്ലാ​ത്ത​ത് മൂ​ലം വി​വി​ധ സേ​വ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. സ്കൂ​ൾ, കോ​ള​ജ് പ്ര​വേ​ശ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​ത് മൂ​ലം ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്നു. വി​സ്തൃ​തി​യേ​റി​യ ഈ ​വി​ല്ലേ​ജി​ൽ സ്ഥ​ലം മാ​റ്റം ല​ഭി​ച്ചു പോ​യ ഓ​ഫീ​സ​ർ​ക്ക് പ​ക​രം നി​യ​മ​നം വൈ​കു​ക​യാ​ണ്.

അ​ധി​ക ചു​മ​ത​ല മ​റ്റൊ​രു വി​ല്ലേ​ജി​ലെ ഓ​ഫീ​സ​ർ​ക്കാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി സേ​വ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ഇ​ത് ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌ ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം റോ​ഷ​ൻ റോ​യ് മാ​ത്യു മാ​ർ​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Kerala

രാജപാത സമരം; പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ർ​​​ച്ച് കോ​​​ത​​​മം​​​ഗ​​​ല​​​ത്തെ ജ​​​ന​​​സാ​​​ഗ​​​ര​​​മാ​​​ക്കി

കോ​​​ത​​​മം​​​ഗ​​​ലം: ആ​​​ലു​​​വ-മൂ​​​ന്നാ​​​ർ രാ​​​ജ​​​പാ​​​ത തു​​​റ​​​ന്നു​​​ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ക്‌​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ലും കോ​​​ത​​​മം​​​ഗ​​​ലം ന​​​ഗ​​​ര​​​സ​​​ഭ​​​യും കീ​​​രം​​​പാ​​​റ, കു​​​ട്ട​​​മ്പു​​​ഴ, മാ​​​ങ്കു​​​ളം പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ർ​​​ച്ച് കോ​​​ത​​​മം​​​ഗ​​​ല​​​ത്തെ ജ​​​ന​​​സാ​​​ഗ​​​ര​​​മാ​​​ക്കി. ചെ​​​റി​​​യ​​​പ​​​ള്ളി താ​​​ഴ​​​ത്തു​​​നി​​​ന്ന് പി​​​ഡ​​​ബ്ല്യു​​​ഡി ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ലേ​​​ക്ക് ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധമാ​​​ർ​​​ച്ച് ഫാ.​​​ഡോ. തോ​​​മ​​​സ് ജെ. ​​​പ​​​റ​​​യി​​​ടം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

രാ​​​വി​​​ലെ പെ​​​യ്ത ചാ​​​റ്റ​​​ൽ​​​മ​​​ഴ വ​​​ക​​​വ​​​യ്ക്കാ​​​തെ​​​യാ​​​ണു സ്ത്രീ​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ മാ​​​ർ​​​ച്ചി​​​ൽ അ​​​ണി​​​നി​​​ര​​​ന്ന​​​ത്. കോ​​​ത​​​മം​​​ഗ​​​ലം ന​​​ഗ​​​ര​​​സ​​​ഭ, കീ​​​രം​​​പാ​​​റ, കു​​​ട്ട​​​മ്പു​​​ഴ, മാ​​​ങ്കു​​​ളം പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും ആ​​​ക്‌​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ൽ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും വൈ​​​ദി​​​ക​​​രും വി​​​വി​​​ധ രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളും ബാ​​​ന​​​റി​​​നു കീ​​​ഴി​​​ൽ മു​​​ൻ​​​നി​​​ര​​​യി​​​ൽ അ​​​ണി​​​നി​​​ര​​​ന്നു. നേ​​​തൃ​​​നി​​​ര​​​യ്ക്കു മു​​​ൻ​​​നി​​​ര​​​യി​​​ലാ​​​യി ആ​​​ദി​​​വാ​​​സി ഉ​​​ന്ന​​​തി​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള​​​വ​​​ർ ത​​​ങ്ങ​​​ളു​​​ടെ ത​​​ന​​​ത് ക​​​ലാ​​​രൂ​​​പ​​​മാ​​​യ ആ​​​ദി​​​വാ​​​സി നൃ​​​ത്ത​​​ച്ചു​​​വ​​​ടു​​​ക​​​ളും വാ​​​ദ്യ​​​മേ​​​ള​​​ങ്ങ​​​ളു​​​മാ​​​യി പ​​​ങ്കെ​​​ടു​​​ത്തു.

കു​​​ട്ട​​​മ്പു​​​ഴ, മാ​​​ങ്കു​​​ളം ആ​​​ദി​​​വാ​​​സി ഉ​​​ന്ന​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഉ​​​രു​​​മൂ​​​പ്പ​​​ന്മാ​​​രു​​​ടെ​​​യും കാ​​​ണി​​​ക്കാ​​​ര​​​ന്മാ​​​രു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലെ​​​ത്തി​​​യ​​​വ​​​രും ആ​​​വേ​​​ശ​​​ത്തോ​​​ടെ മാ​​​ർ​​​ച്ചി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. രാ​​​ജ​​​പാ​​​ത വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റേ​​​ത​​​ല്ല ത​​​ങ്ങ​​​ളു​​​ടേ​​​താ​​​ണെ​​​ന്ന് സ​​​മ​​​ര​​​ക്കാ​​​ർ ഒ​​​ന്ന​​​ട​​​ങ്കം പ്ര​​​ഖ്യാ​​​പി​​​ച്ചു. പി​​​ഡ​​​ബ്ലു​​​ഡി ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ത്തി​​​യ ധ​​​ർ​​​ണ കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മു​​​ൻ എം​​​എ​​​ൽ​​​എ എ.​​​കെ. മ​​​ണി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഫാ. ​​​ജോ​​​സ് ചി​​​റ​​​പ്പ​​​റ​​​മ്പി​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് കൊ​​​ല്ലം​​​പ​​​റ​​​മ്പി​​​ൽ, കോ​​​ത​​​മം​​​ഗ​​​ലം മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ഭാ​​​നു​​​മ​​​തി രാ​​​ജു, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​സി സാ​​​ജു , ലീ​​​ഗ​​​ൽ അ​​​ഡ്വൈ​​​സ​​​ർ എ.​​​സി. ദേ​​​വ​​​സ്യ, ഷാ​​​ജി പ​​​യ്യാ​​​നി​​​ക്ക​​​ൽ, യു​​​ഡി​​​എ​​​ഫ് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ൺ​​​വീ​​​ന​​​ർ ഷി​​​ബു തെ​​​ക്കും​​​പു​​​റം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഫാ. ​​​അ​​​ഡ്വ. റോ​​​ബി​​​ൻ പ​​​ടി​​​ഞ്ഞാ​​​റേ​​​ക്കു​​​റ്റ്, ആ​​​ദ​​​ർ​​​ശ് പ​​​ണി​​​ക്ക​​​ർ, പി.​​​എ​​​ക്സ്. പോ​​​ൾ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം ജോ​​​മി തെ​​​ക്കേ​​​ക്ക​​​ര, ബ്ലോ​​​ക്ക്പ​​​ഞ്ചാ​​​യ​​​ത്ത് സ്ഥി​​​രം സ​​​മി​​​തി ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ൺ റാ​​​ണി​​​ക്കു​​​ട്ടി ജോ​​​ർ​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

►►രാ​​​ജ​​​പാ​​​ത തു​​​റ​​​ക്ക​​​ണം: മാ​​​ർ മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ

കോ​​​ത​​​മം​​​ഗ​​​ലം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഇ​​​ച്ഛാ​​​ശ​​​ക്തി​​​യോ​​​ടെ പ​​​ഴ​​​യ ആ​​​ലു​​​വ-​​​മൂ​​​ന്നാ​​​ർ രാ​​​ജ​​​പാ​​​ത തു​​​റ​​​ക്ക​​​ണ​​​മെ​​​ന്ന് ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കോ​​​ത​​​മം​​​ഗ​​​ലം പി​​​ഡ​​​ബ്ലു​​​ഡി ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ രാ​​​ജ​​​പാ​​​ത ജ​​​ന​​​കീ​​​യ ആ​​​ക്‌​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്.

റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ള പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് റോ​​​ഡ് വ​​​നം വ​​​കു​​​പ്പ് അ​​​ന്യാ​​​യ​​​മാ​​​യി കൈ​​​യേ​​​റി കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് അ​​​നീ​​​തി​​​യാ​​​ണ്. എ​​​ൻ​​​എ​​​ച്ച്-85​​​ൽ ഏ​​​തെ​​​ങ്കി​​​ലും വി​​​ധ​​​ത്തി​​​ൽ ത​​​ട​​​സം വ​​​ന്നാ​​​ൽ ഹൈ​​​റേ​​​ഞ്ച് ഒ​​​റ്റ​​​പ്പെ​​​ടും. രാ​​​ജ​​​പാ​​​ത തു​​​റ​​​ന്നാ​​​ൽ ഇ​​​ത്ത​​​രം പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കും. റോ​​​ഡ് സ​​​ഞ്ചാ​​​ര​​​യോ​​​ഗ്യ​​​മാ​​​ക്കി​​​യാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​നാ​​​കെ ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​ണ്. അ​​​ന​​​ന്ത​​​മാ​​​യ ടൂ​​​റി​​​സം സാ​​​ധ്യ​​​ത​​​യ്ക്കാ​​​ണ് ഇ​​​തു വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും വി​​​വി​​​ധ ഗോ​​​ത്ര​​​വ​​​ർ​​​ഗ ഉ​​​ന്ന​​​തി​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഏ​​​റെ പ്ര​​​യോ​​​ജ​​​നം കി​​​ട്ടു​​​ന്ന റോ​​​ഡ് തു​​​റ​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ത​​​യാ​​​റാ​​​ക​​​ണം. 12 കി​​​ലോ​​​മീ​​​റ്റ​​​ർ റോ​​​ഡ് മാ​​​ത്ര​​​മേ രാ​​​ജ​​​പാ​​​ത​​​യി​​​ൽ ത​​​ട​​​സ​​​ങ്ങ​​​ൾ നീ​​​ക്കി പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കേ​​​ണ്ട​​​തു​​​ള്ളൂ. അ​​​തി​​​ന് ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​ക​​​ണം.

പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റേ​​​താ​​​ണു റോ​​​ഡ് എ​​​ന്നു​​​ള്ള​​​തി​​​ന്‍റെ എ​​​ല്ലാ രേ​​​ഖ​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​ട്ടും അ​​​ന​​​ധി​​​കൃ​​​ത കൈ​​​യേ​​​റ്റ​​​ക്കാ​​​രാ​​​യ വ​​​നം​​​വ​​​കു​​​പ്പി​​​നെ റോ​​​ഡി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ക്കി​​​വി​​​ടാ​​​ൻ പി​​​ഡ​​​ബ്ല്യു​​​ഡി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​നു ഭ​​​യ​​​മാ​​​ണോ​​​യെ​​​ന്നും ബി​​​ഷ​​​പ് ചോ​​​ദി​​​ച്ചു.

എ​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ ​​​ക​​​ക്ഷി​​​ക​​​ളും രാ​​​ജ​​​പാ​​​ത​​​യ്ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ന്നു പ​​​റ​​​യു​​​മ്പോ​​​ൾ വാ​​​ക്കു​​​ക​​​ൾ​​​ക്ക​​​പ്പു​​​റ​​​ത്ത് പ്ര​​​വൃ​​​ത്തി​​​ക​​​ളാ​​​ണു വേ​​​ണ്ട​​​ത്. ജ​​​ന​​​ങ്ങ​​​ൾ എ​​​ത്ര​​​മാ​​​ത്രം രാ​​​ജ​​​പാ​​​ത​​​യ്ക്കു​​​വേ​​​ണ്ടി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു എ​​​ന്നു​​​ള്ള​​​തി​​​ന്‍റെ അ​​​ട​​​യാ​​​ള​​​മാ​​​ണ് ഇ​​​വി​​​ടെ കൂ​​​ടി​​​യി​​​രി​​​ക്കു​​​ന്ന ജ​​​ന​​​സ​​​മൂ​​​ഹം. രാ​​​ജ​​​പാ​​​ത തു​​​റ​​​ക്കും​​​വ​​​രെ സ​​​മ​​​ര​​​രം​​​ഗ​​​ത്തു​​​നി​​​ന്ന് പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

District News

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്രൊ​ട്ട​സ്റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു

അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്രൊ​ട്ട​സ്റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദി​വ​സ​ങ്ങ​ളാ​യി ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​വ​രു​ന്ന സ​മ​രംമൂ​ലം  പ​ഠി​പ്പു​ക​ൾ മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽനി​ന്നാ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​നം ആ​ശു​പ​ത്രി ഒപിക്കു ​മു​ന്നി​ൽ സ​മാ​പി​ച്ച്. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ കെജിഎംസിടിഎ ടി​ഡിഎം സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എ​സ്. സ​ജ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് യൂ​ണിയ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ സാ​ൻ​മ​രി​യ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെജിഎംസി ടിഎ കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഡോ. ​ശ്രീ​കാ​ന്ത്, കെജിഎംസിറ്റിഎ അം​ഗം ഡോ.​ബി​ന്ദു, മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഞ്ജ​ന ജേ​ക്ക​ബ്, റാ​ൽ​ച്ചിം എ​ന്നി​വ​ർ പ്രസംഗിച്ചു. 

District News

ജ​ന​വി​രു​ദ്ധ​ബി​ല്ല് ക​ത്തി​ച്ച് പ്രതിഷേധസമരം നടത്തി

നെ​ന്മാ​റ: മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ത​ക​ർ​ക്കു​ന്ന വി​ബി ജി ​രാം ജി ​ബി​ൽ വി​ക​സി​ത് ഭാ​ര​ത് ഗാ​ര​ന്‍റി ഫോ​ർ റോ​സ്ക​ർ ആ​ൻ​ഡ് ആ​ജീ​വി​ക​ മി​ഷ​ൻ ഗ്രാ​മീ​ൺബി​ല്‍ പാ​സാ​ക്കി​യ​തി​നെ​തി​രേ എ​ൻ​ആ​ർ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ങ്കു​ള​ത്ത് ജ​ന​വി​രു​ദ്ധ​ബി​ല്ല് ക​ത്തി​ച്ചു കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധ​സ​മ​രം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം പി.​വി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​സി. ജ്യോ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം എ​ൽ​സി സെ​ക്ര​ട്ട​റി ശി​വ​രാ​മ​ൻ, കെ​എ​സ്കെ​ടി​യു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ർ. കൃ​ഷ്ണ​ൻ, പി.​എ​ൻ. വി​ശ്വ​നാ​ഥ​ൻ, സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി

ശ്രീ​ക​ണ്ഠ​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ നെ​ടു​ങ്ങോം വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി ഷീ​ജാ ജ​ഗ​ന്നാ​ഥ​ന് മ​ർ​ദ​ന​മേ​റ്റ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ്രീ​ക​ണ്ഠ​പു​രം ടൗ​ണി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കെ.​വി. ഫി​ലോ​മി​ന പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷി​നോ പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


നേ​താ​ക്ക​ളാ​യ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, എ​ൻ.​പി. സി​ദ്ദി​ഖ്, കെ.​പി. ഗം​ഗാ​ധ​ര​ൻ, ന​സീ​മ ഖാ​ദ​ർ, കെ.​പി. ലി​ഷ, ഒ.​വി. ഹു​സൈ​ൻ, പി. ​നൂ​റു​ദീ​ൻ, പി.​ടി. കു​ര്യാ​ക്കോ​സ്, കെ. ​രാ​ധാ​മ​ണി, സൂ​സ​മ്മ ജോ​സ​ഫ്, റു​ഖി​യ, കെ. ​ജ​യ​ശീ ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

പ്ര​തി​ഷേ​ധ മാ​ർ​ച്ചു​മാ​യി കോ​ൺ​ഗ്ര​സ്

പാ​ല​ക്കാ​ട്: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രാ​യ‍ ക​ർ​ണാ​ട​ക​യി​ലെ കോ​ടി​ക​ളു​ടെ ഭൂ​മി​ത​ട്ടി​പ്പി​നെ​തി​രേ പാ​ല​ക്കാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

ഡി​സി​സി ഓ​ഫീ​സി​ൽ​നി​ന്നും മു​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് ഐ​എ​ൻ​ടി​യു​സി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ചി​ങ്ങ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളേ​യും സ​ർ​ക്കാ​രു​ക​ളേ​യും വെ​ട്ടി​ച്ചു പ​ണ​മു​ണ്ടാ​ക്കു​ന്ന ത​ട്ടി​പ്പു​കാ​രു​ടെ കൈ​ക​ളി​ലേ​ക്ക് അ​വ​രു​ടെ പാ​ർ​ട്ടി സം​വി​ധാ​ന​ത്തെ​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും വി​ല​ക്കെ​ടു​ക്കു​ന്ന സം​വി​ധാ​ന​മാ​യി ബി​ജെ​പി നേ​തൃ​ത്വം മാ​റി​യെ​ന്നു അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​വി. സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​ട​ർ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ കോ​ലം​ക​ത്തി​ച്ചു. നേ​താ​ക്ക​ളാ​യ കെ .​ഭ​വ​ദാ​സ്‌, എ. ​കൃ​ഷ്ണ​ൻ, സി. ​കി​ദ​ർ മു​ഹ​മ്മ​ദ്, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, ബോ​ബ​ൻ മാ​ട്ടു​മ​ന്ത, വി. ​മോ​ഹ​ൻ, കെ.​ആ​ർ. ശ​ര​രാ​ജ്, സി. ​നി​ഖി​ൽ, എ​സ്. ര​വീ​ന്ദ്ര​ൻ, പി.​എം .ശ്രീ​വ​ത്സ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​മേ​ശ് പു​ത്തൂ​ർ, എ​സ്. സേ​വ്യ​ർ, അ​നി​ൽ ബാ​ല​ൻ, എ​സ്.​എം. താ​ഹ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up