Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protests Surge

ഗോകുൽ ഡയറി വിവാദം: പ്രതിഷേധം ഇരമ്പി

കോ​​​ലാ​​​പ്പു​​​ർ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര കോ​​​ലാ​​​പ്പു​​​രി​​​ലെ ഗോ​​​കു​​​ൽ മി​​​ൽ​​​ക്ക് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യി​​​ൽ നാ​​​ലു നോ​​​മി​​​നേ​​​റ്റ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് വോ​​​ട്ട​​​വ​​​കാ​​​ശം ന​​​ൽ​​​കി​​​യ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും വ​​​ന്പ​​​ൻ പ്ര​​​തി​​​ഷേ​​​ധം.

ക​​​ന്നു​​​കാ​​​ലി​​​ക​​​ളു​​​മാ​​​യാ​​​ണ് ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്. കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​സി സാ​​​തേ​​​ജ് പാ​​​ട്ടീ​​​ൽ, എ​​​ൻ​​​സി​​​പി (എ​​​സ്പി) സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​യ​​​ന്ത് പാ​​​ട്ടീ​​​ൽ, ക​​​ർ​​​ഷ​​​ക നേ​​​താ​​​വ് രാ​​​ജു ഷെ​​​ട്ടി എ​​​ന്നി​​​വ​​​രാ​​​ണ് പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തോ​​​റ്റ മ​​​ഹാ​​​യു​​​തി അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കാ​​​ൻ വ​​​ള​​​ഞ്ഞ​​​വ​​​ഴി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു നേ​​​താ​​​ക്ക​​​ൾ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് എ​​​ൻ​​​സി​​​പി (എ​​​സ്പി) നേ​​​താ​​​വ് സു​​​പ്രി​​​യ സു​​​ലെ പി​​​ന്തു​​​ണ​​​യ​​​റി​​​യി​​​ച്ചു.

കോ​​​ലാ​​​പു​​​ർ ഡി​​​സ്‌​​​ട്രി​​​ക്ട് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മി​​​ൽ​​​ക്ക് പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ (ഗോ​​​കു​​​ൽ) തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സാ​​​തേ​​​ജ് പാ​​​ട്ടീ​​​ൽ ന​​​യി​​​ച്ച രാ​​​ജ​​​ർ​​​ഷി ഷാ​​​ഹു ഷേ​​​ത്കാ​​​രി സം​​​വി​​​ചാ​​​രി അ​​​ഗാ​​​ഡി 25ൽ 13 ​​​സീ​​​റ്റ് നേ​​​ടി​​​യി​​​രു​​​ന്നു. മ​​​ഹാ​​​യു​​​തി പാ​​​ന​​​ലി​​​ന് 12 സീ​​​റ്റാ​​​ണു കി​​​ട്ടി​​​യ​​​ത്. തു​​​ട​​​ർ​​​ന്നാ​​​ണ് നാ​​​ലു പേ​​​രെ നോ​​​മി​​​നേ​​​റ്റ് ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. 4000 കോ​​​ടി വാ​​​ർ​​​ഷി​​​ക ടേ​​​ണോ​​​വ​​​റു​​​ള്ള വ​​​ന്പ​​​ൻ സ്ഥാ​​​പ​​​ന​​​മാ​​​ണ് ഗോ​​​കു​​​ൽ മി​​​ൽ​​​ക്ക്.

ഗോ​​​കു​​​ൽ ഡ​​​യ​​​റി ബോ​​​ർ​​​ഡി​​​ൽ നാ​​​ലു നോ​​​മി​​​നേ​​​റ്റ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് വോ​​​ട്ട​​​വ​​​കാ​​​ശം ന​​​ൽ​​​കി​​​യ​​​തി​​​നെ​​​തി​​​രേ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ലി​​​ന് ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ചെ​​​യ​​​ർ​​​മാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നോ​​​മി​​​നേ​​​റ്റ​​​ഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ വോ​​​ട്ട് പ്ര​​​ത്യേ​​​ക ബാ​​​ല​​​റ്റ് പെ​​​ട്ടി​​​യി​​​ൽ സൂ​​​ക്ഷി​​​ക്കാ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

Latest News

Corehub Up