മുംബൈ: തനിക്കും വീടിനും സുരക്ഷയൊരുക്കുന്ന സബ് ഇൻസ്പെക്ടർ വീട്ടിലെത്തുന്ന അതിഥികളോട് ക്രോധത്തോടെയാണ് പെരുമാറുന്നതെന്ന് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ.
മഫ്തിയിലുള്ള പോലീസുകാർ വീടിന് വലയം തീർത്തിട്ടുണ്ടെന്നും എസ്ഐയെ ഉടൻ നീക്കാനുള്ള നടപടിയെടുക്കണമെന്നും അഭിജിത് ആവശ്യപ്പെട്ടു.