Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pulianmala

Idukki

പു​ളി​യ​ന്‍​മ​ല ഗ​വ. ട്രൈ​ബ​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം

ക​ട്ട​പ്പ​ന: പു​ളി​യ​ന്‍​മ​ല ഗ​വ. ട്രൈ​ബ​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം എം.​എം. മ​ണി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്‌​കൂ​ള്‍ അ​പ്‌​ഗ്രേ​ഡ് ചെ​യ്യാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.

ഒ​രു​കോ​ടി രൂ​പ മു​ട​ക്കി​ല്‍ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ല്‍ വ​ണ്ട​ന്‍​മേ​ട് പ​ഞ്ചാ​യ​ത്തം​ഗം ജ​ഗ​ദീ​ശ്വ​ന്‍ അ​റു​മു​ഖം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. അ​രു​ണ, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ വി.​ആ​ര്‍. സ​ജി, പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു ബി​ജോ, ഹെ​ഡ്മാ​സ്റ്റ​ര്‍ സാ​ജു ഫി​ലി​പ്പ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. ഷി​ന്‍റോ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up