Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pulwama

ഡ​ൽ​ഹി സ്ഫോ​ട​നം: പു​ൽ​വാ​മ സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം ന​ട​ന്ന സ്ഫോ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച കാ​ർ പു​ൽ​വാ​മ സ്വ​ദേ​ശി താ​രി​ഖ് വാ​ങ്ങി​യ​ത് ക​ഴി​ഞ്ഞ മാ​സം 29ന് ​എ​ന്ന് വ്യ​ക്ത​മാ​ക്കി പോ​ലീ​സ്. താ​രി​ഖി​ന്‍റെ പു​ൽ​വാ​മ​യി​ലെ വീ​ട്ടി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​യാ​ണ് വി​വ​രം.

കാ​റി​ന്‍റെ ആ​ദ്യ ഉ​ട​മ​സ്ഥ​ൻ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ പി​ന്നീ​ട് ദേ​വേ​ന്ദ​ർ എ​ന്ന വ്യ​ക്തി​ക്ക് കാ​ർ വി​റ്റ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ദേ​വേ​ന്ദ​ർ മ​റ്റൊ​രാ​ൾ​ക്ക് വി​റ്റ​താ​യും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

നി​ല​വി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ൻ പു​ൽ​വാ​മ സ്വ​ദേ​ശി താ​രി​ഖ് എ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. അ​തേ​സ​മ​യം കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന ഭീ​ക​ര​വാ​ദി ഉ​മ​ർ മു​ഹ​മ്മ​ദ് എ​ന്നാ​ണ് സൂ​ച​ന.

 

Latest News

Corehub Up