Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PunjaAAPMLA

അധ്യാപക ക്ഷാമമെന്നു വിമർശനം: എം​​​എ​​​ൽ​​​എ​​​യെ പു​​​റ​​​ത്താ​​​ക്കി പ​​​ഞ്ചാ​​​ബ് എ​​​എ​​​പി

ച​​​ണ്ഡി​​​ഗ​​​ഡ്: മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഏ​​​താ​​​നും സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രി​​​ല്ലെ​​​ന്നു തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞ എം​​​എ​​​ൽ​​​എ​​​യെ സ​​​സ്പ​​​ൻ​​​ഡ് ചെ​​​യ്ത് പ​​​ഞ്ചാ​​​ബി​​​ലെ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി (എ​​​എ​​​പി) നേ​​​തൃ​​​ത്വം.

ഭ​​​ട്ടി​​​ൻ​​​ഡ മൗ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള സു​​​ഖ്‌​​​വീ​​​ർ സിം​​​ഗ് മൈ​​​സേ​​​ർ​​​ഖാ​​​ന​​​യെ പാ​​​ർ​​​ട്ടി വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ആ​​​പ് നേ​​​തൃ​​​ത്വം സ​​​സ്പ​​​ൻ​​​ഡ് ചെ​​​യ്ത്.

സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ നേ​​​ട്ട​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു എം​​​എ​​​ൽ​​​എ​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം. ഭ​​​ര​​​ണ​​​ക​​​ക്ഷി എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ സ്വ​​​ന്തം കു​​​ട്ടി​​​യെ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളി​​​ൽ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന ഏ​​​ക​​​യാ​​​ൾ താ​​​നാ​​​ണെ​​​ന്നും സു​​​ഖ്‌​​​വീ​​​ർ സിം​​​ഗ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Latest News

Corehub Up