Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R.Sreelekha

അ​നു​ന​യ നീ​ക്കം വി​ജ​യി​ച്ചു; ശ്രീ​ലേ​ഖ രാ​ജി സ​ന്ദേ​ശം പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് ആ​ശ്വാ​സം. പാ​ർ​ട്ടി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച ആ​ർ. ശ്രീ​ലേ​ഖ രാ​ജി സ​ന്ദേ​ശം പി​ൻ​വ​ലി​ച്ചു.

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വ​ച്ച രാ​ജി സ​ന്ദേ​ശ​മാ​ണ് അ​വ​ർ പി​ൻ​വ​ലി​ച്ച​ത്. ശ്രീ​ലേ​ഖ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​വും മേ​യ​ർ വി.​വി. രാ​ജേ​ഷും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ ശ്രീ​ലേ​ഖ കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം രാ​ജി പി​ൻ​വ​ലി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടോ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചോ ശ്രീ​ലേ​ഖ ഇ​തു​വ​രെ പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. ശാ​സ്ത​മം​ഗ​ലം വാ​ർ​ഡി​ലെ കൗ​ൺ​സി​ല​റാ​യി മാ​ത്രം തു​ട​രു​ന്ന​തി​ലു​ള്ള അ​തൃ​പ്തി​യാ​ണ് നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

ശ്രീ​ലേ​ഖ രാ​ജി​വ​ച്ചാ​ൽ കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യോ​നെ. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എ​മ്മും കോ​ൺ​ഗ്ര​സും രം​ഗ​ത്തെ​ത്തി.

Latest News

Corehub Up