Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RDuraiswamy

ഇ​ൻ​ഷ്വ​റ​ൻ​സ് വി​ൽ​പ​ന 25 ശ​ത​മാ​ന​മെ​ങ്കി​ലും വ​ർ​ധി​പ്പി​ക്കാ​ൻ ഏ​ജ​ന്‍റു​മാ​ർ ശ്ര​മി​ക്ക​ണം: ആ​ർ. ദു​രൈ​സ്വാ​മി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കാ​​​ത്ത വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു സേ​​​വ​​​നം എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഏ​​​ജ​​​ന്‍റു​​​മാ​​​ർ കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ല​​​വി​​​ലെ വി​​​ൽ​​​പ​​​ന​​​യി​​​ൽ​​​നി​​​ന്ന് 25 ശ​​​ത​​​മാ​​​ന​​​മെ​​​ങ്കി​​​ലും വ​​​ർ​​​ധ​​​ന കൈ​​​വ​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും എ​​​ൽ​​​ഐ​​​സി ചെ​​​യ​​​ർ​​​മാ​​​നും സി​​​ഇ​​​ഒ​​​യും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ആ​​​ർ. ദു​​​രൈ​​​സ്വാ​​​മി പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഹ​​​യാ​​​ത്ത് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന ലൈ​​​ഫ് അ​​​ണ്ട​​​ർ​​​റൈ​​​റ്റേ​​​ഴ്സ് ഗി​​​ൽ​​​ഡ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (ലൂ​​​ഗി) 23-ാമ​​​ത് വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്ത് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

1999 മു​​​ത​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് മി​​​ക​​​ച്ച പ​​​രി​​​ശീ​​​ല​​​ന​​​വും പ്ര​​​ഫ​​​ഷ​​​ണ​​​ൽ മി​​​ക​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ ലൂ​​​ഗി നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കാ​​​ണ് വ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും ദു​​​രൈ​​​സ്വാ​​​മി പ​​​റ​​​ഞ്ഞു. എ​​​ൽ​​​ഐ​​​സി​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ മു​​​ഖം ഏ​​​ജ​​​ന്‍റു​​​മാ​​​രാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യോ​​​ഗ​​​ത്തി​​​ൽ എ​​​ൽ​​​ഐ​​​സി ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ മേ​​​ധാ​​​വി ആ​​​ർ. മു​​​ര​​​ളീ​​​ധ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സീ​​​നി​​​യ​​​ർ ഡി​​​വി​​​ഷ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ അ​​​ജീ​​​ഷ്, ലൂ​​​ഗി പ്ര​​​സി​​​ഡ​​​ന്‍റ് ഗു​​​രു​​​മൂ​​​ർ​​​ത്തി, ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ വി​​​ൻ​​​സെ​​​ന്‍റ് പ്ര​​​താ​​​പ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up