Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RGCB

Kerala

ആ​ര്‍​ജി​സി​ബി പി​എ​ച്ച്ഡി ബ​യോ​ടെ​ക്നോ​ള​ജി പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജീ​​​വ് ഗാ​​​ന്ധി സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി (ബ്രി​​​ക്-​​​ആ​​​ര്‍​ജി​​​സി​​​ബി) ജ​​​നു​​​വ​​​രി​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കു​​​ന്ന​​​ത്.

ലൈ​​​ഫ് സ​​​യ​​​ന്‍​സ​​​സ്, അ​​​ഗ്രി​​​ക​​​ള്‍​ച്ച​​​റ​​​ല്‍ സ​​​യ​​​ന്‍​സ​​​സ്, എ​​​ന്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റ​​​ല്‍ സ​​​യ​​​ന്‍​സ​​​സ്, വെ​​​റ്റ​​​റി​​​ന​​​റി സ​​​യ​​​ന്‍​സ​​​സ്, ഫാ​​​ര്‍​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ​​​സ്, മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ​​​സ് അ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​നു​​​ബ​​​ന്ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും (കു​​​റ​​​ഞ്ഞ​​​ത് 60% മാ​​​ര്‍​ക്ക്), നാ​​​ല് വ​​​ര്‍​ഷ​​​ത്തെ ബി​​​രു​​​ദ​​​വും (കു​​​റ​​​ഞ്ഞ​​​ത് 75% മാ​​​ര്‍​ക്ക് അ​​​ല്ലെ​​​ങ്കി​​​ല്‍ യു​​​ജി​​​സി 10പോ​​​യി​​​ന്‍റ് സ്കെ​​​യി​​​ലി​​​ല്‍ ത​​​ത്തു​​​ല്യ​​​മാ​​​യ ഗ്രേ​​​ഡ്) അ​​​ഞ്ച് വ​​​ര്‍​ഷം സാ​​​ധു​​​ത​​​യു​​​ള്ള ജെ​​​ആ​​​ര്‍​എ​​​ഫ് (യു​​​ജി​​​സി/ സി​​​എ​​​സ്ഐ​​​ആ​​​ര്‍/ ഐ​​​സി​​​എം​​​ആ​​​ര്‍/ ഡി​​​ബി​​​ടി ഫെ​​​ലോ​​​ഷി​​​പ്പ്) ഉ​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.​​ഉ​​​യ​​​ര്‍​ന്ന പ്രാ​​​യ​​​പ​​​രി​​​ധി 28 വ​​​യ​​​സ്. എ​​​സ്‌​​​സി/​​​എ​​​സ്‌​​​ടി, ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​ക്ക് പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്‍ ഇ​​​ള​​​വ് ല​​​ഭി​​​ക്കും. ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ എ​​​ട്ട്.

കേ​​​ന്ദ്ര ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി വ​​​കു​​​പ്പി​​​ന്‍റെ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി റി​​​സ​​​ര്‍​ച്ച് ആ​​​ന്‍​ഡ് ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ കൗ​​​ണ്‍​സി​​​ലി​​​ന് (ബ്രി​​​ക്) കീ​​​ഴി​​​ലു​​​ള്ള ഒ​​​രു സ്ഥാ​​​പ​​​ന​​​മാ​​​ണ് ആ​​​ര്‍​ജി​​​സി​​​ബി.​​കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: https://rgcb.res.in/phdadmission-2027-I/ സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.

Latest News

Corehub Up