Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RSS Chief Stated

America

മ​ത​ങ്ങ​ൾ​ക്കി​ട​യി​ലെ ഐ​ക്യ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും അ​ത്യ​ന്താ​പേ​ക്ഷി​തം: ആ​ർ​എ​സ്എ​സ് മേ​ധാ​വി

ന്യൂ​യോ​ർ​ക്ക്: വൈ​വി​ധ്യ​മാ​ർ​ന്ന മ​ത​ങ്ങ​ൾ​ക്കി​ട​യി​ലെ ഐ​ക്യ​വും അ​ന്ത​സും പ​ര​സ്പ​ര ബ​ഹു​മാ​ന​വും അ​ത്യ​ന്താ​പേ​ക്ഷി​ത​മെ​ന്ന് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന "വ​ൺ വേ​ൾ​ഡ്: വ​ൺ ഹ്യൂ​മാ​നി​റ്റി​സ്' സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വേ ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് വ്യ​ക്ത​മാ​ക്കി.

മു​സ്‌​ലിം​ക​ളി​ല്ലാ​ത്ത ഇ​ന്ത്യ​യാ​ണ് വേ​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഏ​തൊ​രു ഹി​ന്ദു​വും യ​ഥാ​ർ​ഥ ഹി​ന്ദു​മ​ത സ​ത്ത​യി​ൽ നി​ന്നാ​ണ് വ്യ​തി​ച​ലി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ചാ​ര​ങ്ങ​ൾ ആ​ത്യ​ന്തി​ക​മാ​യി സ​ത്യ​ത്തി​ലേ​ക്കു​ഒ​റ്റ മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ലേ​ക്കു​മാ​ണ് ന​യി​ക്കേ​ണ്ട​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച അ​ദ്ദേ​ഹം, തെ​റ്റി​ധാ​ര​ണ​ക​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​നും ഉ​ൾ​ക്കൊ​ള്ളു​ന്ന സേ​വ​നം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി മു​സ്‌​ലിം, ക്രി​സ്തീ​യ സ​മൂ​ഹ​ങ്ങ​ളു​മാ​യി ആ​ർ​എ​സ്എ​സ് നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ടെ​ന്നും അദ്ദേഹം വെ​ളി​പ്പെ​ടു​ത്തി.

Latest News

Corehub Up