Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RacingCar

ല​ണ്ട​നി​ൽ റേ​സിം​ഗ് കാ​റു​ക​ൾ ഇ​ടി​ച്ചു ക​യ​റി അ​മ്മ​യും മ​ക​ളും മ​രി​ച്ച സം​ഭ​വം: ര​ണ്ട് ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്ക് 28 വ​ർ​ഷം ത​ട​വ്

ല​ണ്ട​ൻ: വ​ട​ക്ക​ൻ ഇം​ഗ്ല​ണ്ടി​ൽ റോ​ഡി​ൽ കാ​ർ റേ​സിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ സ്കൂ​ളി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന അ​മ്മ​യു​ടെ​യും നാ​ലു​വ​യ​സു​ള്ള മ​ക​ളു​ടെ​യും മേ​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി മ​രി​ച്ച കേ​സി​ൽ ര​ണ്ട് ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്ക് ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. കേ​സി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്കും​കൂ​ടി ആ​കെ 28 വ​ർ​ഷ​ത്തെ ത​ട​വാ​ണ് കോ​ട​തി വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​രാ​ൾ​ക്ക് 16 വ​ർ​ഷ​വും മ​റ്റൊ​രാ​ൾ​ക്ക് 12 വ​ർ​ഷ​വു​മാ​ണ് ത​ട​വു​ശി​ക്ഷ.

2023 ജ​നു​വ​രി​യി​ലാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. കാ​ർ സെ​യി​ൽ​സ്‌​മാ​നാ​യ ജാ​സ്മ​ൽ റി​യാ​ത് (37), ഹ​ർ​ദീ​പ് ഭ​ച്ചു (29) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. റോ​ഡി​ൽ കാ​ർ റേ​സിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ജ​സ്റ്റി​ന ഹ​ൾ​ബോ​ജ് (27), മ​ക​ൾ ലെ​ന സെ​പ്ചോ​ർ എ​ന്നി​വ​രു​ടെ ദേ​ഹ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​മ്മ​യും മ​ക​ളും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കേ​സി​ൽ ഹ​ർ​ദീ​പ് ഭ​ച്ചു 2024 ജൂ​ണി​ൽ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഡാ​ഷ്‌​കാം ദൃ​ശ്യ​ങ്ങ​ളി​ൽ മ​ത്സ​ര​യോ​ട്ടം വ്യ​ക്ത​മാ​യി കാ​ണി​ച്ചി​ട്ടും ജാ​സ്മ​ൽ റി​യാ​ത് തു​ട​ക്ക​ത്തി​ൽ ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​ഷേ​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. പി​ന്നീ​ട് ന​ട​ന്ന വി​സ്താ​ര​ത്തി​ൽ ഇ​യാ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജാ​സ്മ​ൽ റി​യാ​തി​ന് 16 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ര​ണ്ടാ​മ​ത്തെ പ്ര​തി​യാ​യ ഹ​ർ​ദീ​പ് ഭ​ച്ചു​വി​നാ​ണ് 12 വ​ർ​ഷ​ത്തെ ത​ട​വ്. പ്ര​തി​ക​ൾ​ക്ക് ത​ട​വു​ശി​ക്ഷ​യ്ക്ക് പു​റ​മെ ആ​റ് വ​ർ​ഷ​ത്തെ ഡ്രൈ​വിം​ഗ് വി​ല​ക്കും കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശി​ക്ഷാ​കാ​ല​യ​ള​വി​നു ശേ​ഷം ഇ​വ​ർ വീ​ണ്ടും ഡ്രൈ​വിം​ഗ് പ​രീ​ക്ഷ​ക​ൾ പാ​സാ​കേ​ണ്ട​തു​മു​ണ്ട്.

അ​പ​ക​ട​ത്തി​ന് മി​നി​റ്റു​ക​ൾ​ക്ക് മു​മ്പ് ഒ​രു ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ അ​ടു​ത്ത​ടു​ത്ത് കാ​ത്തു​കി​ട​ക്കു​മ്പോ​ൾ ഹ​ർ​ദീ​പ് ഭ​ച്ചു​വും ജാ​സ്മ​ൽ റി​യാ​തും ത​ങ്ങ​ളു​ടെ സ്പോ​ർ​ട്സ് കാ​റു​ക​ളു​ടെ ജ​ന​ലു​ക​ളി​ലൂ​ടെ സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ഇ​വ​ർ മ​ത്സ​ര​യോ​ട്ടം ആ​രം​ഭി​ച്ച​ത്. ആ​ദ്യം ജാ​സ്മ​ൽ റി​യാ​ത് വേ​ഗ​ത കൂ​ട്ടി മു​ന്നോ​ട്ടു​പോ​വു​ക​യും തൊ​ട്ടു​പി​ന്നാ​ലെ ഹ​ർ​ദീ​പ് ഭ​ച്ചു​വും വാ​ഹ​നം പാ​യി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റി​ൽ 40 മൈ​ൽ വേ​ഗ​പ​രി​ധി​യു​ള്ള റോ​ഡി​ൽ ഏ​ക​ദേ​ശം 90 മൈ​ൽ വേ​ഗ​ത​യി​ൽ പാ​യു​ന്ന​തി​നി​ടെ ഹ​ർ​ദീ​പ് ഭ​ച്ചു​വി​ന്‍റെ കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ മേ​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up