Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Radha Death

Kannur

വീ​ട്ട​മ്മ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

ത​ളി​പ്പ​റ​മ്പ്: ഉ​റ​ങ്ങാ​ൻ കി​ട​ന്ന വീ​ട്ട​മ്മ​യെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​റ​ശി​നി​ക്ക​ട​വ് കോ​ട​ല്ലൂ​ർ ക​ണി​ച്ചേ​രി ഗ​വ. എ​ൽ​പി സ്‌​കൂ​ളി​നു സ​മീ​പ​ത്തെ മേ​മ​ട​ത്തി​ൽ രാ​ധ (68) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​യി​രു​ന്നു. പു​ല​ർ​ച്ചെ അ​ഞ്ചി​ന് മ​ക്ക​ൾ നോ​ക്കി​യ​പ്പോ​ൾ രാ​ധ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ടി​നു സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി. ഇ​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ പു​ഴ​ക്ക​ര​യി​ൽ ഇ​വ​രു​ടെ ചെ​രി​പ്പ് ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​റ​ശി​നി​ക്ക​ട​വ് പു​ഴ​യു​ടെ ഭാ​ഗ​മാ​യു​ള്ള പൊ​യ്യ​ക്ക​ൽ ക​ട​വി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ക്ക​ൾ: ഷീ​ബ, ഷീ​മ, ഷി​ജി​ൻ (സി​പി​എം ക​ണി​ച്ചേ​രി വ​ട​ക്ക് ബ്രാ​ഞ്ച് അം​ഗം, ആ​ന്തൂ​ർ വ​നി​ത സ​ഹ​ക​ര​ണ​സം​ഘം നൈ​റ്റ് വാ​ച്ച്മാ​ൻ).

മ​രു​മ​ക്ക​ൾ: ഹ​രീ​ന്ദ്ര​ൻ (മു​ക്കു​ന്ന്), വി​ജേ​ഷ് (പ​ള്ളി​ക്കു​ന്ന്). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, ല​ക്ഷ്മി.

Latest News

Corehub Up