Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Radio Malayalam

Middle East and Gulf

റേ​ഡി​യോ മ​ല​യാ​ള​ത്തി​നും റാ​ഫി പാ​റ​ക്കാ​ട്ടി​ലി​നും ഗി​ഫ അ​വാ​ര്‍​ഡ്

ദോ​ഹ: ഗ​ള്‍​ഫ് ഇ​ന്ത്യ ഫ്ര​ണ്ട്ഷി​പ്പ് അ​സോ​സി​യേ​ഷ​ന്‍റെ 2026ലെ ​സി​എ​സ്ആ​ര്‍ അ​വാ​ര്‍​ഡി​ന് ഖ​ത്ത​റി​ലെ പ്ര​ശ​സ്ത​മാ​യ റേ​ഡി​യോ മ​ല​യാ​ളം 98.6 എ​ഫ്.​എ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ര്‍​ച്ച​യാ​യി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം.

വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ അ​ഞ്ഞൂ​റ് എ​പ്പി​സോ​ഡു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന്‍റെ ആ​ഘോ​ഷ ച​ട​ങ്ങി​ല്‍ ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കേ​ര​ള ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ണ്ട് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

Latest News

Corehub Up