Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raga Unlocked

ടൈ​റ്റ​ൻ രാ​ഗ അ​ൺ​ലോ​ക്ക്ഡ് പു​റ​ത്തി​റ​ക്കി

കൊ​​​​ച്ചി: ടൈ​​​​റ്റ​​​​ൻ രാ​​​​ഗ ത​​​​ങ്ങ​​​​ളു​​​​ടെ പു​​​​തി​​​​യ ഫെ​​​​സ്റ്റീ​​​​വ് വാ​​​​ച്ച് ശേ​​​​ഖ​​​​ര​​​​മാ​​​​യ രാ​​​​ഗ അ​​​​ൺ​​​​ലോ​​​​ക്ക്ഡ് വി​​​​പ​​​​ണി​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

12,000 രൂ​​​​പ മു​​​​ത​​​​ൽ 25,000 രൂ​​​​പ വ​​​​രെ വി​​​​ല​​​​വ​​​​രു​​​​ന്ന 14 വ്യ​​​​ത്യ​​​​സ്‌​​​​ത മോ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണ് സ്ത്രീ​​​​ക​​​​ള്‍​ക്കാ​​​​യു​​​​ള്ള വാ​​​​ച്ച് ശേ​​​​ഖ​​​​ര​​​​ത്തി​​​​ലു​​​​ള്ള​​​​ത്.

ലോ​​​​ക്കു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് പ്ര​​​​ചോ​​​​ദ​​​​ന​​​​മു​​​​ൾ​​​​ക്കൊ​​​​ണ്ട് ത​​​​യാ​​​​റാ​​​​ക്കി​​​​യ വാ​​​​ച്ചു​​​​ക​​​​ൾ ജ്യാ​​​​മി​​​​തീ​​​​യ ഡി​​​​സൈ​​​​നു​​​​ക​​​​ളും ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ചാ​​​​രു​​​​ത​​​​യും സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ച് നി​​​​ർ​​​​മി​​​​ച്ച​​​​വ​​​​യാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up