Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Mangkuttathil MLA

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തിനു ​വേ​​​ണ്ടിയുള്ള തെ​ര​ച്ചി​ൽ വി​ഫ​ലം

പാ​​​ല​​​ക്കാ​​​ട്: പീ​​​ഡ​​​ന ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ​​​യ്ക്കു​​​വേ​​​ണ്ടി അ​​​ഞ്ചാം​​​ദി​​​വ​​​സ​​​വും ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ൽ വി​​​ഫ​​​ലം. പാ​​​ല​​​ക്കാ​​​ട്ടും ത​​​മി​​​ഴ്നാ​​​ട്ടി​​​ലും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും യാ​​​തൊ​​​രു സൂ​​​ച​​​ന​​​യും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

രാ​​​ഹു​​​ൽ പാ​​​ല​​​ക്കാ​​​ട്ടു​​​നി​​​ന്നു മു​​​ങ്ങി​​​യ ചു​​​വ​​​ന്ന കാ​​​ർ ഒ​​​രു ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​ത്തി​​​ന്‍റേ​​​തെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ൽ കാ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ജി​​​ല്ല​​​യി​​​ലെ​​​ത്തി​​​യ സം​​​ഘം രാ​​​ഹു​​​ലി​​​ന്‍റെ ഫ്ളാ​​​റ്റും എം​​​എ​​​ൽ​​​എ ഓ​​​ഫീ​​​സും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

ക​​​ണ്ണാ​​​ടി​​​യി​​​ൽ തെ​​​ര​​​ഞ്ഞ​​​ടു​​​പ്പു​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് രാ​​​ഹു​​​ൽ ഒ​​​ളി​​​വി​​​ൽ പോ​​​യ​​​ത്. സി​​​സി ടി​​​വി കാ​​​മ​​​റ​​​ക​​​ളി​​​ൽ പ​​​തി​​​യാ​​​തെ ക​​​ണ്ണാ​​​ടി​​​യി​​​ലെ ഫ്ളാ​​​റ്റി​​​ലെ​​​ത്തി പി​​​ന്നീ​​​ട് ചു​​​വ​​​ന്ന കാ​​​റി​​​ൽ ജി​​​ല്ല വി​​​ട്ടെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​രു​​​തു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കാ​​​നും തെ​​​ളി​​​വു​​​ന​​​ശി​​​പ്പി​​​ക്കാ​​​നും രാ​​​ഹു​​​ലി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് നീ​​​ക്കം ന​​​ട​​​ക്കു​​​ണ്ടെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​രു​​​തു​​​ന്നു. രാ​​​ഹു​​​ൽ മു​​​ങ്ങി​​​യ ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച​​​ത്തെ സി​​​സി ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ഡി​​​വി​​​ആ​​​റി​​​ൽ ന​​​ശി​​​പ്പി​​​ച്ച​​​നി​​​ല​​​യി​​​ലാ​​​ണ്. അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് കെ​​​യ​​​ർ​​​ടേ​​​ക്ക​​​റെ സ്വാ​​​ധീ​​​നി​​​ച്ച് ഡി​​​ലീ​​​റ്റ് ചെ​​​യ്തെ​​​ന്നാ​​​ണു സം​​​ശ​​​യം.

Latest News

Corehub Up