Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Raj

തീ​യേ ത​ലൈ​വി​യേ...​ഓ​ട്ടം തു​ള്ള​ലി​ലെ വീ​ഡി​യോ ഗാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു

ജി. ​മാ​ർ​ത്താ​ണ്ഡ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​ട്ടം തു​ള്ള​ൽ എ​ന്ന ചി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ വീ​ഡി​യോ ഗാ​നം പു​റ​ത്തു​വി​ട്ടു. ധ​ന്യാ സു​രേ​ഷ് മേ​നോ​ൻ ര​ചി​ച്ച് രാ​ഹു​ൽ രാ​ജ് ഈ​ണ​മി​ട്ട ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് കൃ​ഷ്ണ ഭ​ദ്ര സു​രേ​ഷ്, ഭാ​മ യാ​മി ഗൗ​രി എ​ന്നി​വ​രാ​ണ്. ചി​ത്രം സെ​പ്റ്റം​ബ​ർ 18-ന് ​പു​റ​ത്തി​റ​ങ്ങും.

ആ​ദ്യാ സ​ജി​ത് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ജി​കെ​എ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മോ​ഹ​ൻ നെ​ല്ലി​ക്കാ​ട്ടാ​ണ് നി​ർ​മി​ക്കു​ന്ന​ത്. എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് -ഹി​ര​ൺ മ​ഹാ​ജ​ൻ, ജി. ​മാ​ർ​ത്താ​ണ്ഡ​ൻ.

വി​ജ​യ​രാ​ഘ​വ​ൻ, ഹ​രി​ശ്രി അ​ശോ​ക​ൻ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി​നി ടോം, ​മ​നോ​ജ്.​കെ.​യു, ബി​നു ശി​വ​റാം, ജി​യോ ബേ​ബി, സി​ദ്ധാ​ർ​ഥ് ശി​വ, കു​ട്ടി അ​ഖി​ൽ ജെ​റോം. ബി​പി​ൻ ച​ന്ദ്ര​ൻ, പ്രി​യ​ന​ന്ദ​ൻ, വൈ​ക്കം ഭാ​സി, ആ​ദി​നാ​ട് ശ​ശി, റോ​യ് തോ​മ​സ്, മാ​സ്റ്റ​ർ ശ്രീ ​പ​ത്യാ​ൻ, അ​നി​യ​പ്പ​ൻ, ശ്രീ​രാ​ജ് .പൗ​ളി വ​ത്സ​ൻ, സേ​തു ല​ഷ്മി, ജ​സ്ന്യ.​കെ. ജ​യ​ദീ​ഷ്,ചി​ത്രാ നാ​യ​ർ, ബി​ന്ദു അ​നീ​ഷ് , ല​താ​ദാ​സ്, അ​ജീ​ഷ, രാ​ജി മേ​നോ​ൻ,ബേ​ബി റി​ഹ​രാ​ജ് എ​ന്നി​വ​ർ ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ബി​ബി​ൻ ജോ​ർ​ജ് സു​പ്ര​ധാ​ന​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

 

Latest News

Corehub Up