Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rail Awareness

Palakkad

റെയിൽ ബോധവത്കരണ ക്ലാസ്

പാ​ല​ക്കാ​ട്: യം​ഗ് ഇ​ന്ത്യ ഐ​എ എ​സ് അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് റെ​യി​ൽ ജാ​ഗ്ര​ത സു​ര​ക്ഷാ സ​മി​തി​യു​ടെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി.

റെ​യി​ൽ സു​ര​ക്ഷ അ​വ​യ​ർ​ന​സി​നെകു​റി​ച്ച് എ​സ്ഐ കെ.​ജെ. പ്ര​വീ​ണും സെ​ൽ​ഫ് ഡി​ഫ​ൻ​സി​നെ​കു​റി​ച്ച് എ​എ​സ്ഐ കെ. ​കൃ​ഷ്ണ​കു​മാ​റും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി.

സു​ന്ദ​രം ഗ​ണേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ച​ട​ങ്ങ് പാ​ല​ക്കാ​ട് മു​നി​സി​പ്പ​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പ്രി​യ വെ​ങ്കി​ടേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റെ​യി​ൽ യൂ​സേ​ഴ്സ് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​കാ​ദ​ർ മൊ​യ്തീ​ൻ, ഷ​ബ്നം അ​ബ്ബാ​സ്, എ​ൻ. സു​ബി​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up