Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RailwayPowerLine

റെ​യി​ൽ​വേ​ വൈ​ദ്യു​ത ലൈ​നി​ൽ​നി​ന്നു ഷോ​ക്കേ​റ്റു മ​രി​ച്ചു

ചാ​​​ല​​​ക്കു​​​ടി: റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം റെ​​​യി​​​ൽ​​​വേ​​​യു​​​ടെ വൈ​​​ദ്യു​​​ത ലൈ​​​നി​​​ൽ​​​നി​​​ന്നു ഷോ​​​ക്കേ​​​റ്റ് ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ ലോ​​​റി ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചു. കാ​​​ട്ടൂ​​​ർ എ​​​റി​​​യാ​​​പ​​​റ​​​മ്പി​​​ൽ സ​​​ജി​​​കു​​​മാ​​​ർ (50) ആ​​​ണ് തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ മ​​​രി​​​ച്ച​​​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ ഗു​ഡ്സ് ട്രെ​യി​ൽ​നി​ന്ന് ചാ​ക്കു​ക​ൾ ലോ​റി​യി​ൽ ക​യ​റ്റ​വേ മ​ഴ പെ​യ്തു. സ​ജി​കു​മാ​ർ ഈ ​സ​മ​യം ലോ​റി​ക്കു മു​ക​ളി​ൽ ക​യ​റി ടാ​ർ​പാ​യ ഇ​ട്ടു.

തൊ​ട്ട​രി​കെ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഗു​ഡ്സ് ട്രെ​യി​നി​ൽ കാ​ൽ വ​ച്ച​പ്പോ​ൾ തെ​ന്നി വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു.

ശ​​​രീ​​​ര​​​ത്തി​​​ൽ തീ​​​പ​​​ട​​​ർ​​​ന്ന് താ​​​ഴേ​​​ക്കു​​​വീ​​​ണ സ​​​ജി​​​യെ തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ എ​​​ത്തി​​​ച്ചു ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

Latest News

Corehub Up