Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajapuram College

Kannur

രാ​ജ​പു​രം കോ​ള​ജി​ൽ പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ൽ പു​തി​യ അ​ക്കാ​ദ​മി​ക് സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ന​വീ​ക​രി​ച്ച ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.

പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ ഉ​ൾ​ക്കൊ​ണ്ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വ​ലി​യ വി​ജ​യ​ങ്ങ​ൾ നേ​ടാ​ൻ രാ​ജ​പു​രം കോ​ള​ജി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രൊ ​മാ​നേ​ജ​ർ ഫാ. ​ജോ​യ് ക​ട്ടി​യാ​ങ്ക​ൽ, ബ​ർ​സാ​ർ ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ശ ചാ​ക്കോ, സൂ​പ്ര​ണ്ട് സി​സ്റ്റ​ർ എ​മി​ലി, സ്റ്റാ​ഫ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up