Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajendra Pal Gautam

യുപിയിൽ എസ്പി അഞ്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; കോൺഗ്രസിന് അതൃപ്തി

ല​​​​​​​ക്നോ: ഉ​​​​​​​ത്ത​​​​​​​ർ​​​​​​​പ്ര​​​​​​​ദേ​​​​​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ അ​​​​​​​ഞ്ചു സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളെ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച് സ​​​​​​​മാ​​​​​​​ജ്‌​​​​​​​വാ​​​​​​​ദി പാ​​​​​​​ർ​​​​​​​ട്ടി. സീ​​​​റ്റ് വി​​​​ഭ​​​​ജ​​​​ന ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​റി​​​​യി​​​​ച്ചു. സീ​​​​റ്റ് വി​​​​ഭ​​​​ജ​​​​നം ശ​​​​രി​​​​യാ​​​​യ ദി​​​​ശ​​​​യി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി യു​​​​പി​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​ഐ​​​​സി​​​​സി നേ​​​​താ​​​​വ് രാ​​​​ജേ​​​​ന്ദ്ര പാ​​​​ൽ ഗൗ​​​​തം പ​​​​റ​​​​ഞ്ഞു.

സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളെ ഏ​​​​​​​ക​​​​​​​പ​​​​​​​ക്ഷീ​​​​​​​യ​​​​​​​മാ​​​​​​​യി എ​​​​​​​സ്പി പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​തി​​​​​​​ൽ യു​​​​​​​പി​​​​​​​യി​​​​​​​ലെ പ്ര​​​​​​​മു​​​​​​​ഖ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് നേ​​​​​​​താ​​​​​​​വും ലോ​​​​​​​ക്സ​​​​​​​ഭാം​​​​​​​ഗ​​​​​​​വു​​​​​​​മാ​​​​​​​യ ഇ​​​​​​​മ്രാ​​​​​​​ൻ മ​​​​​​​സൂ​​​​​​​ദ് രം​​​​​​​ഗ​​​​​​​ത്തെ​​​​​​​ത്തി. മ​​​​​​​സൂ​​​​​​​ദി​​​​​​​ന്‍റെ മ​​​​​​​ണ്ഡ​​​​​​​ല​​​​​​​മാ​​​​​​​യ സ​​​​​​​ഹാ​​​​​​​ര​​​​​​​ൻ​​​​​​​പു​​​​​​​രി​​​​​​​നു കീ​​​​​​​ഴി​​​​​​​ലു​​​​​​​ള്ള നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണ് ര​​​​​​​ണ്ടു സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളെ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​ത്. എ​​​​​​​സ്പി പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളി​​​​​​​ൽ നാ​​​​​​​ലു പേ​​​​​​​ർ സി​​​​​​​റ്റിം​​​​​​​ഗ് എം​​​​​​​എ​​​​​​​ൽ​​​​​​​എ​​​​​​​മാ​​​​​​​രാ​​​​​​​ണ്. തേ​​​​​​​ജ് ന​​​​​​​രെ​​​​​​​യ്ൻ പാ​​​​​​​ണ്ഡെ​​​​​​​യെ അ​​​​​​​യോ​​​​​​​ധ്യ​​​​​​​യി​​​​​​​ലെ സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​യാ​​​​​​​യി മു​​​​​​​ന്പേ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള​​​​​​​താ​​​​​​​ണ്.

സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളെ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​തു സ്വാ​​​​​​​ഭാ​​​​​​​വി​​​​​​​ക ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക്ര​​​​​​​മ​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് എ​​​​​​​സ്പി നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ പ​​​​​​​റ​​​​​​​ഞ്ഞു. വി​​​​​​​ജ​​​​​​​യ​​​​​​​മാ​​​​​​​ണ്, സീ​​​​​​​റ്റു​​​​​​​ക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണ​​​​​​​മ​​​​​​​ല്ല പ്ര​​​​​​​ധാ​​​​​​​ന​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് എ​​​​​​​സ്പി​​​​​​​യു​​​​​​​ടെ നി​​​​​​​ല​​​​​​​പാ​​​​​​​ട്. അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം, എ​​​​​​​സ്പി​​​​​​​മാ​​​​​​​യു​​​​​​​ള്ള സീ​​​​​​​റ്റ് വി​​​​​​​ഭ​​​​​​​ജ​​​​​​​ന ച​​​​​​​ർ​​​​​​​ച്ച തു​​​​​​​ട​​​​​​​ര​​​​​​​ണ​​​​​​​മോ​​​​​​​യെ​​​​​​​ന്ന് പാ​​​​​​​ർ​​​​​​​ട്ടി നേ​​​​​​​തൃ​​​​​​​ത്വ​​​​​​​വു​​​​​​​മാ​​​​​​​യി ആ​​​​​​​ലോ​​​​​​​ചി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് ഇ​​​​​​​മ്രാ​​​​​​​ൻ മ​​​​​​​സൂ​​​​​​​ദ് പ​​​​​​​റ​​​​​​​ഞ്ഞു.

ഡ​​​​​​​ൽ​​​​​​​ഹി​​​​​​​യി​​​​​​​ൽ ചൊ​​​​​​​വ്വാ​​​​​​​ഴ്ച ന​​​​​​​ട​​​​​​​ന്ന ആ​​​​​​​ദ്യവ​​​​​​​ട്ട ച​​​​​​​ർ​​​​​​​ച്ച​​​​​​​യി​​​​​​​ൽ 26 സീ​​​​​​​റ്റാ​​​​​​​ണ് എ​​​​​​​സ്പി കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​ന് വാ​​​​​​​ഗ്ദാ​​​​​​​നം ചെ​​​​​​​യ്ത​​​​​​​ത്. ഇ​​​​​​​തു കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​ന് ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും സ്വീ​​​​​​​കാ​​​​​​​ര്യ​​​​​​​മ​​​​​​​ല്ലെ​​​​ന്ന് രാ​​​​ജേ​​​​ന്ദ്ര പാ​​​​ൽ ഗൗ​​​​തം പ​​​​റ​​​​ഞ്ഞു. 130 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക കോ​​​​ൺ​​​​ഗ്ര​​​​സ് കൈ​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്. 75-80 സീ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് തൃ​​​​​​​പ്തി​​​​​​​പ്പെ​​​​​​​ടു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്.

Latest News

Corehub Up