Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajesh Nair

സൈ​ജു കു​റു​പ്പ് നാ​യ​ക​ൻ, അ​യ്യ​പ്പ​ന്‍റെ ക​ഥ​യു​മാ​യി ‘ഹ​രി​വ​രാ​സ​നം’; ടീ​സ​ർ

സ്വ​പ്ന​ത്തി​ൽ ക​ണ്ട അ​യ്യ​പ്പ​ൻ സ​ത്യ​മോ? ഭ​ക്തി​സാ​ന്ദ്ര​മാ​യ നി​മി​ഷ​ങ്ങ​ളും കു​ടും​ബ​ബ​ന്ധ​ങ്ങ​ളും ഉ​ദ​യ​നും മ​ണി​ക​ണ്ഠ​നും ത​മ്മി​ലു​ള്ള യു​ദ്ധം വ​രെ പ്ര​തി​പാ​ദി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​വി​രു​ന്ന് സ​മ്മാ​നി​ച്ചു​കൊ​ണ്ട് മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ൽ ലോ​ക​വ്യാ​പ​ക​മാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്രം ‘ഹ​രി​വ​രാ​സ​ന’​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സാ​യി.

ഒ​രു കം​പ്ലീ​റ്റ് ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്ന​ത് ടീ​സ​റി​ൽ നി​ന്ന് ത​ന്നെ വ്യ​ക്ത​മാ​ണ്. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത്തും പ​നോ​ര​മ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ കു​മാ​ർ മം​ഗ​ത് പ​ഥ​യ്ക്കും അ​ഭി​ഷേ​ക് പ​ഥ​യ്ക്കും ചേ​ർ​ന്നാ​ണ് ‘ഹ​രി​വ​രാ​സ​നം’ നി​ർ​മി​ക്കു​ന്ന​ത്. രാ​ജേ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ഡോ. ​കെ. അ​മ്പാ​ടി​യാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

 

Latest News

Corehub Up