Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rama

Wayanad

ചെ​റു​വ​യ​ല്‍ രാ​മ​നെ അ​നു​മോ​ദി​ച്ചു

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ജേ​താ​വ് പ​ദ്മ​ശ്രീ ചെ​റു​വ​യ​ല്‍ രാ​മ​നെ ക​മ്മ​ന​യി​ലെ വ​സ​തി​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ, സൗ​ത്ത് ഇ​ന്ത്യ​ന്‍ കോ​ഫി ഗ്രോ​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ കി​സാ​ന്‍ മി​ത്ര അ​വാ​ര്‍​ഡ് ജേ​താ​വ് സ​ന്തോ​ഷ് മാ​ട്ടേ​ല്‍ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. ഇ​രു​വ​രും രാ​മ​നെ അ​നു​മോ​ദി​ച്ചു.

പാ​ര​മ്പ​ര്യ നെ​ല്‍​വി​ത്തി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​ന്‍, ജൈ​വ​കൃ​ഷി പ്ര​ചാ​ര​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ വി​ല​മ​തി​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന​ക​ളാ​ണ് രാ​മ​ന്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ന​ല്‍​കു​ന്ന​തെ​ന്ന് ദേ​വ​സ്യ പ​റ​ഞ്ഞു. രാ​മ​ന് കി​സാ​ന്‍ മി​ത്ര അ​വാ​ര്‍​ഡ് നേ​ര​ത്തേ ല​ഭി​ച്ച​താ​ണ്.

Latest News

Corehub Up