Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramabhadran Death

Kollam

ഒ​മാ​നി​ലെ സ​മൈ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ


ചാ​ത്ത​ന്നൂ​ർ: ഒ​മാ​നി​ലെ സ​ലൈ​മ​ലി​ൽ നെ​ടു​ങ്ങോ​ലം സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മീ​നാ​ട് നെ​ടു​ങ്ങോ​ലം കു​ഞ്ഞ​ൻ​പി​ള്ള മ​ന്ദി​ര​ത്തി​ൽ രാ​മ​ഭ​ദ്ര​ൻ (56)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

15 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സ​ലൈ​മ​ലി​ലെ ലി​സൂ​ഖ് മേ​ഖ​ല​യി​ൽ ഓ​ട്ടോ​മൊ​ബൈ​ൽ മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യി​രു​ന്ന രാ​മ​ഭ​ദ്ര​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് സ​മൈ​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു​ള്ള വ​ഴി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്കം ഉ​ണ്ട്. ഭാ​ര്യ: ബി​ന്ദു മ​ക്ക​ൾ: അ​ജ്ഞ​ന , അ​ഖി​ൽ .മൃ​ത​ദേ​ഹം നാ​ട്ടി​ലേ​യ്ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം ന​ട​ന്നു വ​രി​ക​യാ​ണ്.

Latest News

Corehub Up