Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranks First

യു​​​​ട്യൂ​​​​ബ് 34.4 ലക്ഷം വീഡിയോകൾ നീക്കി; ഇന്ത്യ ഒന്നാമത്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: യു​​​​ട്യൂ​​​​ബി​​​​ൽ​​​​നി​​​​ന്നു വീ​​​​ഡി​​​​യോ​​​​ക​​​​ൾ നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ ലോ​​​​ക​​​​ത്ത് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ത്യ. ക​​​​മ്യൂണി​​​​റ്റി മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ച​​​​തി​​​​നും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​വും ഉ​​​​ൾ​​​​പ്പ​​​​ടെ ഈ ​​​​വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ ജൂ​​​​ൺ വ​​​​രെ​​​​യു​​​​ള്ള ര​​​​ണ്ടാം പാ​​​​ദ​​​​ത്തി​​​​ൽ രാ​​​ജ്യ​​​ത്ത് അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്ത 34.4 ല​​​​ക്ഷം വീ​​​​ഡി​​​​യോ​​​​ക​​​​ളാ​​​​ണു യു​​​​ട്യൂ​​​​ബ് നീ​​​​ക്കം ചെ​​​​യ്ത​​​​ത്.

ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മാ​​​​യി നീ​​​​ക്കം ചെ​​​​യ്ത 1.1 കോ​​​​ടി വീ​​​​ഡി​​​​യോ​​​​ക​​​​ളി​​​​ൽ 31 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​യാ​​​​ണ്. 12.4 ല​​​​ക്ഷം വീ​​​​ഡി​​​​യോ​​​​ക​​​​ൾ നീ​​​​ക്കം ചെ​​​​യ്ത അ​​​​മേ​​​​രി​​​​ക്ക​​​​യാ​​​​ണു ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്. 9.2 ല​​​​ക്ഷം വീ​​​​ഡി​​​​യോ​​​​ക​​​​ൾ നീ​​​​ക്കം ചെ​​​​യ്ത ഇ​​​​ന്തോ​​​​നേ​​​​ഷ്യ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ണ്ട്. വീ​​​​ഡി​​​​യോ​​​​ക​​​​ൾ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്ത പ്ലാ​​​​റ്റ്‌​​​​ഫോ​​​​മി​​​​ന്‍റെ ഐ​​​​പി വി​​​​ലാ​​​​സം അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് ഉ​​​​ള്ള​​​​ട​​​​ക്ക​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​വി​​​​ട​​​രാ​​​​ജ്യം യു​​​​ട്യൂ​​​​ബ് തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​ത്.
അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്നു

ഗൂ​​​​ഗി​​​​ളി​​​​ന്‍റെ ട്രാ​​​​ൻ​​​​സ്പെ​​​​ര​​​​ൻ​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം ക​​​​മ്പ​​​​നി​​​​യു​​​​ടെ വി​​​​വി​​​​ധ സേ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ള്ള​​​​ട​​​​ക്കം നീ​​​​ക്കം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​നി​​​​ടെ 61 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ചു. രാ​​​​ജ്യ​​​​ത്തെ കോ​​​​ട​​​​തി​​​​ക​​​​ൾ, സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​യി ആ​​​​കെ 65,091 ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ നീ​​​​ക്കം ചെ​​​​യ്യാ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണു ഗൂ​​​​ഗി​​​​ളി​​​​ന് ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​തി​​​​ൽ കൂ​​​​ടു​​​​ത​​​​ലും യു​​​​ട്യൂ​​​​ബ് വീ​​​​ഡി​​​​യോ​​​​ക​​​​ൾ നീ​​​​ക്കം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള​​​​വ​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ന്ത്യ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്രാ​​​​ദേ​​​​ശി​​​​ക നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 19,883 ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ ഗൂ​​​​ഗി​​​​ൾ നീ​​​​ക്കം ചെ​​​​യ്തു. ക​​​​മ്പ​​​​നി​​​​യു​​​​ടെ ന​​​​യ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ച​​​​തി​​​​ന് 1,415 ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ കൂ​​​​ടി ഒ​​​​ഴി​​​​വാ​​​​ക്കി.

19,402 എ​​​​ണ്ണ​​​​ത്തി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യൊ​​​​ന്നും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ല്ല. ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ 17,473 അ​​​​പേ​​​​ക്ഷ​​​​ക​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി​​​​ല്ലെ​​​​ന്ന് ഗൂ​​​​ഗി​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഉ​​​​ള്ള​​​​ട​​​​ക്കം നീ​​​​ക്കം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഗൂ​​​​ഗി​​​​ളി​​​​ന് ഇ​​​​ന്ത്യ​​​​യേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത് റ​​​​ഷ്യ​​​​യും ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യും മാ​​​​ത്ര​​​​ മാ​​​​ണ്.

Latest News

Corehub Up