Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RashtriyaKisanMahasangh

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: രാ​ഷ്‌‌​ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ് സം​സ്ഥാ​ന​ത​ല പ്ര​ക്ഷോ​ഭ​ത്തിനു നാ​ളെ ക​ണ്ണൂ​രി​ൽ തു​ട​ക്കം

ക​​​​ണ്ണൂ​​​​ർ: പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല​​​​ മേഖല വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും രാ​​​​ഷ്‌‌​​​​ട്രീ​​​​യ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ളും പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ജ​​​​ന​​​​സ​​​​മൂ​​​​ഹ​​​​ത്തെ ഒ​​​​ന്ന​​​​ര പ​​​​തി​​​​റ്റാ​​​​ണ്ടാ​​​​യി വ​​​​ഞ്ചി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും പു​​​​തി​​​​യ വി​​​​ജ്ഞാ​​​​പ​​​​നം ജ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ശ​​​​ങ്ക സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും രാ​​​​ഷ്‌‌​​​​ട്രീ​​​​യ കി​​​​സാ​​​​ന്‍ മ​​​​ഹാ​​​​സം​​​​ഘ്.

ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പ​​​​ല ത​​​​വ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് കൊ​​​​ടു​​​​ത്തി​​​​ട്ടും അ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​തെ ഭൂ​​​​മി​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നു കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ അ​​​​നാ​​​​വ​​​​ശ്യ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ വ​​​​യ്ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും കി​​​​സാ​​​​ന്‍ മ​​​​ഹാ​​​​സം​​​​ഘ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

2026 ലെ ​​​​ഇ​​​​എ​​​​സ്എ ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​നം റ​​​​ദ്ദാ​​​​ക്കു​​​​ക, ഇ​​​​എ​​​​സ്എ വ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ൽ നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തു​​​​ക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് രാ​​​ഷ്‌​​​ട്രീ​​​​യ കി​​​​സാ​​​​ൻ മ​​​​ഹാ​​​​സം​​​​ഘ് സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി മ​​​​റ്റു സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്കു നാ​​​​ളെ ക​​​​ണ്ണൂ​​​​രി​​​​ൽ തു​​​​ട​​​​ക്കം കു​​​​റി​​​​ക്കും.

ക​​​​ണ്ണൂ​​​​ർ ഹെ​​​​ഡ്പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സി​​​​നു മു​​​​ന്നി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ഏ​​​​ക​​​​ദി​​​​ന ഉ​​​​പ​​​​വാ​​​​സ​​​​ത്തോ​​​​ടെ​​​​യാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ന​​​​ത​​​​ല പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നു തു​​​​ട​​​​ക്കം കു​​​​റി​​​​ക്കു​​​​ക. വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ ആ​​​​ക്ഷേ​​​​പം ബോ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ഇ​​​​തോ​​​​ടൊ​​​​പ്പം ന​​​​ട​​​​ക്കും.

Latest News

Corehub Up