Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Re-polling

വ​ഞ്ചി​യൂ​രി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം; റീ ​പോ​ളിം​ഗ് വേ​ണ​മെ​ന്ന് ആ​വ​ശ്യം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​രി​ൽ സം​ഘ​ർ​ഷം.

വ​ഞ്ചി​യൂ​രി​ലെ ഒ​ന്നാം ബൂ​ത്തി​ൽ നൂ​റി​ലേ​റെ ക​ള്ള​വോ​ട്ടു​ക​ൾ സി​പി​എം ചെ​യ്‌​തെ​ന്നാ​ണ് ആ​രോ​പ​ണം. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ള്ള​വോ​ട്ട് ചെ​യ്യു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ത​ങ്ങ​ളെ മ​ര്‍​ദി​ച്ച​തെ​ന്ന് മ​ര്‍​ദ​ന​മേ​റ്റ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​തി​ക​രി​ച്ചു.

റീ ​പോ​ളിം​ഗ് വേ​ണ​മെ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ര്‍​ദ​ന​മേ​റ്റ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യാ​ണ്.

Latest News

Corehub Up