Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reality

കൊ​ച്ചി മ​റൈ​ൻ എ​ക്കോസി​റ്റി പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു

കൊ​​​​​​​​ച്ചി: കൊ​​​​​​​​ച്ചി മ​​​​​​​​റൈ​​​​​​​​ൻ ഡ്രൈ​​​​​​​​വി​​​​​​​​ലെ മ​​​​​​​​റൈ​​​​​​​​ൻ എ​​​​​​​​ക്കോ സി​​​​​​​​റ്റി പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ക്കാ​​​​​​​​ൻ വ​​​​​​​​ഴി​​​​​​​​യൊ​​​​​​​​രു​​​​​​​​ങ്ങി. മു​​​​​​​​ൻ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ കാ​​​​​​​​ല​​​​​​​​ത്തു പ്രാ​​​​​​​​ഥ​​​​​​​​മി​​​​​​​​ക തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​മെ​​​​​​​​ടു​​​​​​​​ത്ത പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ തു​​​​​​​​ട​​​​​​​​ർ​​​​​​​​ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ പു​​​​​​​​രോ​​​​​​​​ഗ​​​​​​​​മി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നി​​​​​​​​ല്ല.

സം​​​​​​​​സ്ഥാ​​​​​​​​ന ഭ​​​​​​​​വ​​​​​​​​ന നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ ബോ​​​​​​​​ർ​​​​​​​​ഡി​​​​​​​​ന്‍റെ (കെ​​​​​​​​എ​​​​​​​​സ്എ​​​​​​​​ച്ച്ബി) മേ​​​​​​​​ൽ​​​​​​​​നോ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ മ​​​​​​​​ന്ത്രി മോ​​​​​​​​ൻ​​​​​​​​സ് ജോ​​​​​​​​സ​​​​​​​​ഫ് കൊ​​​​​​​​ച്ചി​​​​​​​​യി​​​​​​​​ൽ വി​​​​​​​​ളി​​​​​​​​ച്ചു​​​​​​​​ചേ​​​​​​​​ർ​​​​​​​​ത്ത ഉ​​​​​​​​ന്ന​​​​​​​​ത​​​​​​​​ത​​​​​​​​ല യോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണം ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് ധാ​​​​​​​​ര​​​​​​​​ണ​​​​​​​​യി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്.

സം​​​​​​​​സ്ഥാ​​​​​​​​ന ഭ​​​​​​​​വ​​​​​​​​ന നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ ബോ​​​​​​​​ർ​​​​​​​​ഡി​​​​​​​​ന്‍റെ (കെ​​​​​​​​എ​​​​​​​​സ്എ​​​​​​​​ച്ച്ബി) ഉ​​​​​​​​ട​​​​​​​​മ​​​​​​​​സ്ഥ​​​​​​​​ത​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള ഭൂ​​​​​​​​മി​​​​​​​​യി​​​​​​​​ൽ​​​​​​​നി​​​​​​​​ന്നും ഒ​​​​​​​​ന്നാം​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ 3.16 ഏ​​​​​​​​ക്ക​​​​​​​​ർ സ്ഥ​​​​​​​​ലം ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചാ​​​​​​​​ണ് സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ മ​​​​​​​​റൈ​​​​​​​​ൻ എ​​​​​​​​ക്കോ സി​​​​​​​​റ്റി നി​​​​​​​​ർ​​​​​​​​മി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ‌യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫ് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​മേ​​​​​​​​റ്റ​​​​​​​​ശേ​​​​​​​​ഷം, മ​​​​​​​​ന്ത്രി മോ​​​​​​​​ൻ​​​​​​​​സ് ജോ​​​​​​​​സ​​​​​​​​ഫി​​​​​​​​ന്‍റെ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ൽ കൊ​​​​​​​​ച്ചി മ​​​​​​​​റൈ​​​​​​​​ൻ എ​​​​​​​​ക്കോ സി​​​​​​​​റ്റി പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക്കാ​​​​​​​​യി വി​​​​​​​​ശ​​​​​​​​ദ​​​​​​​​മാ​​​​​​​​യ പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യും ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ളും സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ​​​​​​​ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

കൊ​​​​​​​​ച്ചി മ​​​​​​​​റൈ​​​​​​​​ൻ എ​​​​​​​​ക്കോ സി​​​​​​​​റ്റി പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ ആ​​​​​​​​കെ നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ ചെ​​​​​​​​ല​​​​​​​​വ് 3394 കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യാ​​​​​​​​ണ്. പ​​​​​​​​ദ്ധ​​​​​​​​തി പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​കു​​​​​​​​മ്പോ​​​​​​​​ൾ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​നോ ഹൗ​​​​​​​​സിം​​​​​​​​ഗ് ബോ​​​​​​​​ർ​​​​​​​​ഡി​​​​​​​​നോ സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക​​​​​​​ബാ​​​​​​​​ധ്യ​​​​​​​​ത വ​​​​​​​​രാ​​​​​​​​തെ, അ​​​​​​​​ത്യാ​​​​​​​​ധു​​​​​​​​നി​​​​​​​​ക ഹോ​​​​​​​​ട്ട​​​​​​​​ലും ക​​​​​​​​ൺ​​​​​​​​വ​​​​​​​​ൻ​​​​​​​​ഷ​​​​​​​​ൻ സെ​​​​​​​​ന്‍റ​​​​​​​​​റും ഭ​​​​​​​​വ​​​​​​​​ന നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ ബോ​​​​​​​​ർ​​​​​​​​ഡി​​​​​​​​ന്‍റെ ഉ​​​​​​​​ട​​​​​​​​മ​​​​​​​​സ്ഥ​​​​​​​​ത​​​​​​​​യി​​​​​​​​ൽ ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​കു​​​​​​​​ന്ന രീ​​​​​​​​തി​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് പ​​​​​​​​ദ്ധ​​​​​​​​തി രൂ​​​​​​​​പ​​​​​​​​ക​​​​​​​​ല്​​​​​​​​പ​​​​​​​​ന ചെ​​​​​​​​യ്തി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​ത്.

കൊ​​​​​​​​ച്ചി​​​​​​​​യി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ന്ന യോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ മ​​​​​​​​ന്ത്രി മോ​​​​​​​​ൻ​​​​​​​​സ് ജോ​​​​​​​​സ​​​​​​​​ഫ് അ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​ത വ​​​​​​​​ഹി​​​​​​​​ച്ചു. ഹൈ​​​​​​​​ബി ഈ​​​​​​​​ഡ​​​​​​​​ൻ എം​​​​​​​​പി, ടി.​​​​​​​​ജെ. വി​​​​​​​​നോ​​​​​​​​ദ് എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ, ഹൗ​​​​​​​​സിം​​​​​​​​ഗ്ബോ​​​​​​​​ർ​​​​​​​​ഡ് സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി അ​​​​​​​​ല​​​​​​​​ക്സ് വ​​​​​​​​ർ​​​​​​​​ഗീ​​​​​​​​സ്, ചീ​​​​​​​​ഫ് എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​ർ എ. ​​​​​​​​നൗ​​​​​​​​ഷാ​​​​​​​​ദ്, റീ​​​​​​​​ജ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​ർ എം.​​​​​​​​കെ. അ​​​​​​​​ഷി​​​​​​​​ത, എ​​​​​​​​ക്സി​​​​​​​​ക്യൂ​​​​​​​​ട്ടീ​​​​​​​​വ് എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​ർ കെ.​​​​​​​​പി. വി​​​​​​​​ജ​​​​​​​​യ​​​​​​​​ൻ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ പ്ര​​​​​​​​സം​​​​​​​​ഗി​​​​​​​​ച്ചു.

Latest News

Corehub Up