Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reception Committee

Malappuram

മ​ങ്ക​ട ഉ​പ​ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വം; സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

ക​ടു​ങ്ങ​പു​രം: മ​ങ്ക​ട ഉ​പ​ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ര്‍ ചെ​യ​ര്‍​മാ​നും പ്രി​ന്‍​സി​പ്പ​ല്‍ മി​നി ഷ​ഹീ​ദ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രു​വാ​ടി കു​ഞ്ഞാ​പ്പ​യാ​ണ് വൈ​സ് ചെ​യ​ര്‍​മാ​ന്‍.

എ​ഇ​ഒ ജോ​സ്മി ജോ​സ​ഫി​നെ ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ധാ​നാ​ധ്യാ​പി​ക അ​നു​പ​മ​യാ​ണ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍. സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജു​വൈ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​പി. അ​ബ്ദു​റ​ഹ്‌​മാ​ന്‍, സ​ലാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​സു​കു​മാ​ര​ന്‍, പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ മ​ഞ്ഞ​ളാം​കു​ഴി മു​ഹ​മ്മ​ദ് അ​ലി, സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രു​വാ​ടി കു​ഞ്ഞാ​പ്പ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up