Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Redelimitation

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം: നാ​ലി​ന ഫോ​ർ​മു​ല​യു​മാ​യി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ വി​ഷ​യ​ത്തി​ൽ നാ​ല് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന നി​ല​പാ​ടാ​ണു കോ​ൺ​ഗ്ര​സി​ന്‍റേ​തെ​ന്നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ്. നി​ല​വി​ലു​ള്ള 543 ലോ​ക്‌​സ​ഭാ​സീ​റ്റു​ക​ൾ അ​തേ​പ​ടി നി​ല​നി​ർ​ത്തു​ക, സം​സ്ഥാ​ന​ങ്ങ​ളി​ൽ‍ നി​ല​വി​ലു​ള്ള സീ​റ്റു​നി​ല തു​ട​രു​ക, 33 ശ​ത​മാ​നം സീ​റ്റു​ക​ൾ സ്ത്രീ​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്യു​ക, ഈ ​മൂ​ന്നു വ്യ​വ​സ്ഥ​ക​ളി​ലും 25 വ​ർ​ഷ​ത്തേ​ക്കു മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്താ​ൻ പാ​ടി​ല്ലെ​ന്ന് നി​ഷ്ക​ർ​ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് പാ​ർ​ട്ടി​ക്കു​ള്ള​തെ​ന്നും ജ​യ്റാം ര​മേ​ശ് പ​റ‍​ഞ്ഞു.

മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം ഉ​ട​നു​ണ്ടാ​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ലോ​ക്‌​സ​ഭാ സീ​റ്റു​ക​ൾ എ​ങ്ങ​നെ പു​ന​ർ​വി​ഭ​ജി​ക്ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു​വ​രെ പ്ര​തി​പ​ക്ഷ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ജ​യ്റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി. എ​ൻ​ഡി​എ​യി​ലെ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കു മു​ന്നി​ൽ​പ്പോ​ലും ബി​ജെ​പി ഇ​തു​വ​രെ വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ വ​ച്ചി​ട്ടി​ല്ലെ​ന്നാ​ണു ത​ന്‍റെ അ​റി​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up