Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reforms Festival

രാജ്യത്തെ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കിരണ്‍ റിജിജു

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ തി​​​ക​​​ഞ്ഞ സ്വാ​​​ത​​​ന്ത്ര്യം ആ​​​സ്വ​​​ദി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സ്വ​​​ന്തം വി​​​ശ്വാ​​​സ​​​വും ജീ​​​വി​​​ത​​​രീ​​​തി​​​യും യാ​​​തൊ​​​രു ത​​​ട​​​സ​​​വു​​​മി​​​ല്ലാ​​​തെ പി​​​ന്തു​​​ട​​​രാ​​​ൻ സാ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു.

ഇ​​​ന്ത്യ​​​യി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്ന ത​​​ര​​​ത്തി​​​ൽ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ബോ​​​ധ​​​പൂ​​​ർ​​​വം വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​താ​​​യും മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ആ​​​ർ​​​ക്കും രാ​​​ജ്യം വി​​​ടേ​​​ണ്ട അ​​​വ​​​സ്ഥ വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 12 വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രാ​​​ല​​​യം സം​​​ഘ​​​ടി​​​പ്പി​​​ച്ച "റി​​​ഫോം​​​സ് ഉ​​​ത്സ​​​വ്' പ​​​രി​​​പാ​​​ടി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​ങ്ങ​​​ളെ വി​​​മ​​​ർ​​​ശി​​​ക്കാ​​​മെ​​​ങ്കി​​​ലും വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​രു​​​തെ​​​ന്ന് റി​​​ജി​​​ജു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ന​​​ന്പം ഭൂ​​​മി ത​​​ർ​​​ക്ക​​​വി​​​ഷ​​​യം നി​​​ല​​​വി​​​ൽ നി​​​യ​​​മ​​​ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ വീ​​​ഴ്ച​​​ക​​​ൾ കാ​​​ര​​​ണം ഒ​​​രു പൗ​​​ര​​​നും ബു​​​ദ്ധി​​​മു​​​ട്ടാ​​​ൻ ഇ​​​ട​​​വ​​​രി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ത​​​ർ​​​ക്ക​​​ഭൂ​​​മി വ​​​ഖ​​​ഫ് സ്വ​​​ത്താ​​​യി ഉ​​​മീ​​​ദ് പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

നി​​​ല​​​വി​​​ൽ വ​​​ഖ​​​ഫ് സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ ഡി​​​ജി​​​റ്റ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​നും ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള സ്കോ​​​ള​​​ർ​​​ഷി​​​പ്പ് വി​​​ത​​​ര​​​ണ​​​വും ഇ​​​പ്പോ​​​ഴും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്നു​​​ണ്ട്.

രാ​​​ജ്യ​​​ത്തെ ഒ​​​ന്പ​​​ത് ല​​​ക്ഷ​​​ത്തോ​​​ളം വ​​​ഖ​​​ഫ് സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ത്‌​​​സ​​​മ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ 2025 ജൂ​​​ണ്‍ ആ​​​റി​​​ന് ആ​​​രം​​​ഭി​​​ച്ച "ഉ​​​മീ​​​ദ്' പോ​​​ർ​​​ട്ട​​​ലി​​​ൽ 45 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​നി​​​യും അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​നു​​​ണ്ട്.

സം​​​സ്ഥാ​​​ന വ​​​ഖ​​​ഫ് ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ അ​​​പാ​​​ക​​​ത​​​ക​​​ളും രേ​​​ഖ​​​ക​​​ളി​​​ലെ പി​​​ഴ​​​വു​​​ക​​​ളും കാ​​​ര​​​ണം പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​താ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up