Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Release Update

ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ സെ​പ്റ്റം​ബ​ർ നാ​ലി​ന്

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ലോ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ സെ​പ്റ്റം​ബ​ർ‍ നാ​ലി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്തി​ല്‍ ഒ​രു പോ​ലീ​സ് സ്റ്റോ​റി ആ​ക്‌​ഷ​ന്‍, മാ​സ് എ​ന്‍റ​ര്‍​ടെ​യ്ന​റാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. പ്രേ​മ​ച​ന്ദ്ര​ന്‍ എ. ​ജി, മ​ഹാ സു​ബൈ​ര്‍ എ​ന്നി​വ​രാ​ണു നി​ർ​മാ​ണം.

പ്ര​കാ​ശ് വ​ര്‍​മ​യും അ​ഭി​രാ​മി​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഋ​തു ദേ​വ് അ​യ്യ​പ്പ​ന്‍, ഷ​നൂ​ദ് ഇ​ബ്രാ​ഹിം, ഡോ​ണ്‍ മൈ​ക്കി​ള്‍, സ​ജ​ന്‍ സു​ദ​ര്‍​ശ​ന്‍, നി​ജാ​ദ് ബാ​ബു തോ​മ​സ്, ഷെ​ര്‍​ഷ ഷെ​രി​ഫ്, റി​നോ​ഷ് ജോ​ര്‍​ജ്, അ​മ​ല്‍ ജോ​സ് ആ​ന്‍റ​ണി, ബോ​ബി കു​ര്യ​ന്‍, വി.​കെ. പ്ര​കാ​ശ്, സു​രേ​ഷ് കൃ​ഷ്ണ, ജോ​യ് മാ​ത്യു, ദേ​വ​ന്‍, ആ​ന​ന്ദ് മ​ന്‍​മ​ഥ​ന്‍, ജോ​ണി ആ​ന്‍റ​ണി, ഭീ​മ​ന്‍​ര​ഘു, ന​ന്ദു തു​ട​ങ്ങി​യ‌​വ​ർ മ​റ്റു വേ​ഷ​ങ്ങ​ളി​ൽ. പി​ആ​ർ​ഒ വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up