Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Relief Commission

Wayanad

ക​ടാ​ശ്വാ​സ ക​മ്മി​ഷ​ന്‍ അ​നു​വ​ദി​ച്ച തു​ക ബാ​ങ്കു​ക​ള്‍​ക്ക് കൈ​മാ​റ​ണം: ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ്

പു​ല്‍​പ്പ​ള്ളി: ക​ടാ​ശ്വാ​സ ക​മ്മി​ഷ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ക​ടം ഇ​ള​വാ​യി അ​നു​വ​ദി​ച്ച തു​ക ബാ​ങ്കു​ക​ള്‍​ക്ക് ഉ​ട​ന്‍ കൈ​മാ​റ​ണ​മെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

തു​ക ല​ഭി​ക്കാ​ത്ത​ത് ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ച​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. വ​ന്യ​ജീ​വി ശ​ല്യം ത​ട​യു​ന്ന​തി​ന് ശാ​സ്ത്രീ​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.

ക​ഴി​ഞ്ഞ​സ​ര്‍​ക്കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച കാ​ര്‍​ഷി​ക പെ​ന്‍​ഷ​ന്‍ വി​ത​ര​ണം യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്തു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​മ​റ്റ് കോ​ത​വ​ഴി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ണി, ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍, എ​ന്‍.​യു. ഉ​ല​ഹ​ന്നാ​ന്‍, ടോ​മി തേ​ക്കു​മ​ല, പി.​എം. കു​ര്യ​ന്‍, മ​ണി പ​മ്പ​നാ​ല്‍, സി.​പി. കു​ര്യാ​ക്കോ​സ്, തോ​മ​സ് പാ​ഴു​ക്കാ​ല, ജോ​ളി ന​രി​തൂ​ക്കി​ല്‍, ഗീ​ത കു​ഞ്ഞി​കൃ​ഷ്ണ​ന്‍, വി​നോ​ദ് കാ​ഞ്ഞൂ​ക്കാ​ര​ന്‍, ഷി​നി മം​ഗ​ല​ത്ത്, ശ​ശി​ധ​ര​ന്‍, ശ്രീ​ദേ​വി മു​ല്ല​യ്ക്ക​ല്‍, മാ​ത്യു ഉ​ണ്ട​ശാം​പ​റ​മ്പി​ല്‍, ഷി​ജി കേ​ള​ക​ത്ത്, സ​ണ്ണി കോ​ള​വേ​ലി​ല്‍, കു​ഞ്ഞു​മോ​ന്‍ പാ​ക്കം, ജോ​ര്‍​ജ് കൊ​ല്ലി​യി​ല്‍, ജോ​യി പു​ളി​ക്ക​ല്‍, വി​ല്‍​സ​ണ്‍ വേ​ഴാ​മ്പു​തോ​ട്ട​ത്തി​ല്‍, സാ​ബു ഫി​ലി​പ്പ്, പാ​പ്പ​ച്ച​ന്‍ ത​ളി​ക​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up