Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ReligiousFreedom ReligiousHarmony

സ​മാ​ധാ​ന​പ​ര​മാ​യി ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്ക​ണം; പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ക്രൈ​സ്ത​വ​ർ​ക്ക് ഭ​യ​ര​ഹി​ത​മാ​യും സ​മാ​ധാ​ന​പ​ര​മാ​യും ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. ഇ​തി​നാ​യി സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്ന പൊ​തു​പ്ര​സ്താ​വ​ന പ്ര​ധാ​ന​മ​ന്ത്രി പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഈ ​കാ​ര്യ​ത്തി​ൽ വി.​ഡി. സ​തീ​ശ​ന്‍റെ ഇ​ട​പെ​ട​ലു​ക​ളെ ഫോ​റം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ലും പ്രാ​ർ​ഥ​നാ യോ​ഗ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​ലും ഫോ​റം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. കാ​ര​ൾ സം​ഘ​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള ഭീ​ഷ​ണി​ക​ളും മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ന്ന​തും ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up