Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Renault

റെ​നോ ഗ്രൂ​പ്പ് ഫ്യൂ​ച്ച​ര്‍​റെ​ഡി അ​വ​ത​രി​പ്പി​ക്കും

കൊ​​​​ച്ചി: റെ​​​​നോ ഗ്രൂ​​​​പ്പ് 2030ന​​​​കം ഇ​​​​ന്ത്യ​​​​യി​​​​ല്‍ ഏ​​​​ഴു മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​ള്ള പു​​​​തി​​​​യ പോ​​​​ര്‍​ട്ട്‌​​​​ഫോ​​​​ളി​​​​യോ (ഫ്യൂ​​​​ച്ച​​​​ര്‍​റെ​​​​ഡി )അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് സി​​​​ഇ​​​​ഒ ഫ്രാ​​​​ങ്കോ​​​​യി​​​​സ് പ്രൊ​​​​വോ​​​​സ്റ്റ് അ​​​​റി​​​​യി​​​​ച്ചു.

ഒ​​​​രാ​​​​ഴ്ച​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക ഇ​​​​ന്ത്യ​​​​ന്‍ സ​​​​ന്ദ​​​​ര്‍​ശ​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി മ​​​​ട​​​​ങ്ങ​​​​വേ​​​​യാ​​​​ണു പ്ര​​​​ഖ്യാ​​​​പ​​​​നം.

സ്‌​​​​ട്രോം​​​​ഗ് ഹൈ​​​​ബ്രി​​​​ഡ് മു​​​​ത​​​​ല്‍ പൂ​​​​ര്‍​ണ​​​​മാ​​​​യും വൈ​​​​ദ്യു​​​​തി​​​​യി​​​​ല്‍ ഓ​​​​ടു​​​​ന്ന ഇ​​​​ല​​​​ക്ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ വ​​​​രെ റെ​​​​നോ ഇ​​​​ന്ത്യ​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up