Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Repairs To The

Thrissur

ചാ​ല​ക്കു​ടി​പ്പാ​ലം അറ്റകുറ്റപ്പണി ഉടൻ പൂ​ർ​ത്തി​യാ​കും

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ ചാ​ല​ക്കു​ടി പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള പ​ഴ​യ പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ര​ണ്ടു​ദി​വ​സം​കൂ​ടി ക​ഴി​ഞ്ഞാ​ൽ പൂ​ർ​ത്തി​യാ​കും.

എ​ക്സ്പാ​ൻ​ഷ​ൻ ജോ​യി​ന്‍റു​ക​ളു​ടെ പ​ണി​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​ൽ പാ​ല​ത്തി​ലൂ​ടെ ഒ​റ്റ​വ​രി​യാ​യി ഗ​താ​ഗ​തം അ​നു​വ​ദി​ച്ച​തു നി​ർ​ത്തി​വ​ച്ചു പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി ഇ​തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ ക​ട​ത്തി​വി​ടും.

കി​ഴ​ക്കു​ഭാ​ഗ​ത്തെ എ​ക്സ്പാ​ൻ​ഷ​ൻ ജോ​യി​ന്‍റു​ക​ളു​ടെ പ​ണി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ര​ണ്ടു​ദി​വ​സം കൂ​ടി ഇ​തി​നു വേ​ണ്ടി​വ​രും. ഇ​തു​കൂ​ടി ക​ഴി​ഞ്ഞാ​ൽ പാ​ലം തു​റ​ന്നു​കൊ​ടു​ക്കും.

Latest News

Corehub Up